പലപ്പോഴും ഒരു മനുഷ്യനെ ശരീരത്തിലെ ഗ്യാസിന്റെതായ ബുദ്ധിമുട്ടുകൾ പലതരത്തിലും പ്രകടമാകാറുണ്ട്. എന്നാൽ ഇത്തരം ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ പലപ്പോഴും ശരീരത്തിൽ ആസിഡ് കുറയുന്നത് കൊണ്ടും ഉണ്ടാകാം. ആസിഡ് കൂടുന്നതിന്റെ ഭാഗമായും ഈ അസ്വസ്ഥതകൾ ഉണ്ടാകാം. ഇത്തരത്തിൽ ഈ അസിഡിറ്റിയെ രണ്ടായി നമുക്ക് തുറന്നിരിക്കാം. ഹൈപ്പോസിഡിറ്റിയും, ഹൈപ്പർ സിഡിറ്റിയും. ഈ രണ്ടു തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും കാണുന്ന ലക്ഷണങ്ങൾ ഏകദേശം ഒന്നു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഇത് ഏതാണ് എന്ന് നിർവചിക്കുന്നത് അല്പം പ്രയാസകരമാണ്.
ഭക്ഷണം കഴിച്ച് 20 മിനിറ്റിനുള്ളിലാണ് നിങ്ങൾക്ക് അസിഡിറ്റിയുടെ പ്രശ്നങ്ങളുണ്ടാകുന്നത് എന്നുണ്ടെങ്കിൽ, ഇത് മിക്കവാറും ഹൈപ്പോ അസിഡിറ്റി ആയിരിക്കും. ശരീരത്തിലെ ആസിഡിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കും. ആന്റി തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഹൈപ്പോ അസിഡിറ്റി ഉണ്ടാകുക നോർമൽ ആയിട്ടുള്ള കാര്യമാണ്. പലർക്കും പുളിച് തികട്ടൽ, വയറു വീർത്തു വരുന്ന അവസ്ഥ, ചിലർക്ക് ഇത് പുറം വേദന എങ്ങനെയെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ മിക്കപ്പോഴും ആപ്പിൾ സിഡർ വിനിഗർ കഴിക്കുന്നത് ഇതിനെ ശമിപ്പിക്കാൻ സഹായിക്കാറുണ്ട്. ചെറുനാരങ്ങ ഇഞ്ചി എന്നിവ ഉപയോഗിച്ചുള്ള മിശ്രിതം കഴിക്കുന്നതും ഗുണകരമാണ്. ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള എച്ച് പൈലോറി വൈറസിന്റെ അളവിലുള്ള വ്യതിയാനവും ഇത്തരത്തിൽ അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഇത്തരത്തിൽ എച്ച് പൈലോരി വൈറസിനെ നിയന്ത്രിക്കുന്നതിനും ഇതിന്റെ അളവ് ക്രമീകരിക്കുന്നതിനും ആയി, ഒരു സ്പൂൺ കരിംജീരകം പൊടിച്ച് വെള്ളത്തിൽ അല്ലെങ്കിൽ ചെറുനാരങ്ങാനീരിൽ ചാലിച്ച് ദിവസവും രണ്ട് നേരം കഴിക്കുന്നത് ഉത്തമമാണ്.
https://www.youtube.com/watch?v=-_bIcmEDyIY