ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത് കണ്ടാല് അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു ചേട്ടൻ ഇലവച്ച് ചൂടുവെള്ളം ആയി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാണ് എന്ന് മറുപടി പറഞ്ഞു 50 രൂപ മീനില്ലാതെ 30 രൂപ മുഷിഞ്ഞ പോക്കറ്റിൽ നിന്നും പറഞ്ഞു തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല.വിശപ്പ് മാറിയാൽ മതി ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു എല്ലാം അയാൾക്ക് ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീരിൽ ചെറുതായി പൊടിയുന്നുണ്ടായിരുന്നു.
അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണുതുറച്ചു കൊണ്ട് പറഞ്ഞു കഴിഞ്ഞുപോയ ജീവിതം ഓർത്തു കരഞ്ഞു പോയത് മൂന്നു മക്കളാ എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എൻറെ യൗവനമായിരുന്നു.
28 വർഷത്തെ പ്രവാസജീവിതം എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവൾ നേരത്തെ എന്നെ തനിച്ചാക്കി അങ്ങ് പോയി വീട് ഭാഗം വരെ എന്നെ വലിയ കാര്യമായിരുന്നു മക്കൾക്കും ഭാഗം വച്ച് കഴിഞ്ഞപ്പോൾ ഞാനൊരു ഭാരമാകാൻ തുടങ്ങി തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപ്പെടുത്തും. ഞാനൊരു വയസ്സിനല്ലേ ആ പരിഗണന തന്നുകൂടെ തന്നില്ല അവരെല്ലാവരും ഞാൻ കേൾക്ക് കുറ്റം പറയും ഭക്ഷണം എല്ലാം കണ്ണുനീർ ഒപ്പരമായിട്ടുണ്ടാകും കഴിക്കുമ്പോൾ പേരക്കുട്ടികൾ വരെ എന്നോട് മിണ്ടാൻ വരില്ല കാരണം മിണ്ടുന്നത് കണ്ടാൽ മക്കൾ അവരോട് ദേഷ്യപ്പെടും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.