കൈലാസനാഥന്റെ പോലെ ഏവരും അതിശയിക്കുന്ന ഒരു അത്ഭുതമാണ് കൈലാക്ഷേത്രം ലോകപ്രസിദ്ധമായ എല്ലോറ ഗുഹകളിൽ ഒരു ഗുഹയിൽ സ്ഥിതി ചെയ്യുന്ന അത്ഭുതകരവും നിഗൂഢവുമാണ് ഈ ക്ഷേത്രം എന്നാൽ ഈ ക്ഷേത്രനിർമ്മിതിയെക്കാളും നിഗൂഢത ഈ ക്ഷേത്രത്തിനു സമീപത്തായി കാണപ്പെടുന്ന ഗുഹകളാണ് അന്യഗ്രഹ ജീവികളാൽ നിർമ്മിതമെന്ന് ശാസ്ത്രം മുദ്ര കുത്തുവാൻ ശ്രമിക്കുന്ന ഈ അത്ഭുത ക്ഷേത്രത്തെക്കുറിച്ചും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഗുഹകളെ കുറിച്ചും ക്ഷേത്രത്തിന്റെ ഗുഹകളിൽ ഉള്ള ന്യൂക്ലിനെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നിന്നും 50 കിലോമീറ്റർ അകലെയാണ് എല്ലോറ സ്ഥിതി ചെയ്യുന്നത് ഇവിടത്തെ പതിനാറാമത്തെ ഗുഹയിലാണ് കൈലാസനാഥ ക്ഷേത്രം നമുക്ക് കാണുവാൻ സാധിക്കുന്നത്.
ഒരു മലയുടെ സ്ഥാനത്താണ് അല്ലെങ്കിൽ മലനീക്കം ചെയ്താണ് ഈ ക്ഷേത്രവും ഗുഹകളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വസിക്കുന്ന വസതിയുടെ രൂപത്തിലാണ് ഇത് നിർമിക്കപ്പെട്ടിരിക്കുന്നത് എന്നും പറയപ്പെടുന്നു. ലോകത്തിലെ ഏക ക്ഷേത്രം ഈ ക്ഷേത്രം ലോകം അത്ഭുതത്തോടെ നോക്കി കാണുന്നതിന് പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട് ഇങ്ങനെയൊരു ക്ഷേത്രം നമുക്ക് മറ്റെവിടെയും കാണുവാൻ സാധിക്കുന്നതല്ല ഒറ്റക്കല്ലിൽ തീർത്ത വിസ്മയമാണ് ഈ ക്ഷേത്രം ഇന്നത്തെ നമ്മുടെ എത്ര വളർന്ന ശാസ്ത്രമാണെങ്കിലും ഇങ്ങനെയൊരു ക്ഷേത്രം നിർമ്മിക്കുക എന്നത് അസാധ്യമാണ്.
ഇതിനാലാണ് ഈ ക്ഷേത്രം മനുഷ്യനിർമ്മിതമല്ല എന്നും അന്യഗ്രഹജീവികൾ നിർമ്മിച്ചതാണ് എന്നും ശാസ്ത്രം മുദ്രകുത്തുവാൻ ശ്രമിക്കുന്നത് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്ന് ഒരു രേഖയും ലഭ്യമല്ല ഈ ക്ഷേത്രത്തിന് നിരവധി നിലകളുണ്ട് കൂടാതെ മഴവെള്ള സംഭരണിയും നിലകളിലേക്കുള്ള ഗോവണികളും ഭൂമിയിലേക്ക് പലതുരംഗങ്ങളും ഉണ്ട് ഈ ക്ഷേത്രം 100 അടി ഉയരവും 109 അടി വീതിയും 164 അടി നീളത്തിലും സ്ഥിതിചെയ്യുന്നു ഗവേഷകരുടെ അനുമാനം അനുസരിച്ച് ഏകദേശം നാല് ലക്ഷം കല്ല് ഈ ക്ഷേത്രനിർമ്മിതിക്കായി മാറ്റി എന്നു പറയുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.