പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു ഏട്ടൻ്റെ കല്യാണം ശരിയായെന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സിന്റെ ഉള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ്. വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ. ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കാനും ഇനി ഒരിക്കലും ഞാൻ കെട്ടി കൊണ്ടുവരുന്ന പെണ്ണിൻറെ പിടിവാശികൾക്ക് മാറ്റിവെച്ച് കാണിക്കാനും എനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു. അമ്മയെ വിളിച്ചുപറഞ്ഞു അത് കേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുൻപ് വന്നപോരെ ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വിളിച്ചു. പിറ്റേന്ന് വീട്ടിലെത്തി 2 സാരി കണ്ടപ്പോൾ അമ്മായിക്കും അമ്മയ്ക്കും.
ആണെന്ന് തെറ്റിദ്ധരിച്ചു ആണെന്ന് പറഞ്ഞപ്പോൾ അവരുടെ മുഖമൊന്നു മാറി. ചേട്ടൻറെ കല്യാണമായി ഇന്ന് അറിഞ്ഞപ്പോൾ തൊട്ട് ഇവൻ നിലത്തൊന്നുമല്ലായിരുന്നു അത് പറഞ്ഞത് ഇത്തിരി കുശുമ്പ് ആണെങ്കിലും സത്യമാണ്. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ആരോടും പറയാതെ വെച്ച ഒരു സ്വപ്നമാണ് ചേട്ടൻറെ കല്യാണം സ്വന്തം ഭാവി പോലും മാറ്റിവെച്ച് ഒരു അച്ഛൻറെ സ്ഥാനത്തുനിന്ന് എന്നെ പഠിപ്പിച്ചു ഇതുവരെ ചേട്ടനായിരുന്നു അങ്ങനെയിരിക്കെ ചേട്ടൻറെ കല്യാണം എന്ന് പറയുമ്പോൾ ഞാൻ തന്നെ വേണം മുന്നിൽ. കല്യാണത്തിന് മുന്നിലുണ്ടായിരുന്ന 15 ദിവസങ്ങൾ എന്ന് പറഞ്ഞ പോലെയാണ്.
പോയത് വീടുകളിൽ കല്യാണം ക്ഷണിക്കാൻ ഓടിയെത്തും ഞാൻ തന്നെയായിരുന്നു അമ്മയുടെയും കല്യാണ ആൽബം മറിച്ചു നോക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ചിത്രമായിരുന്നു വീടിൻറെ ചായിപ്പിൽ അടുപ്പ് ഉണ്ടാക്കി നടത്തുന്ന പഴയ കല്യാണങ്ങൾ. തോരനും കാളനും വേണ്ട എന്നും പറഞ്ഞ് 11 തരം കളിക്കൂട്ടുകളും എല്ലാവർക്കും ഒരുമിച്ചിരുന്ന് കൈകൊണ്ട് നാളികേരം ഉണ്ടാക്കുന്ന ഒരു കല്യാണ സദ്യ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.