വാസ്തു പ്രകാരമാണ് നാമേവരും വീട് പണിയുന്നതും വീട്ടിൽ പല വസ്തുക്കൾ വയ്ക്കുന്നതും എന്നാൽ ചില പ്രത്യേക വസ്തുക്കൾ വീട്ടിൽ വയ്ക്കുമ്പോൾ സമ്പത്തും ഐശ്വര്യവും വന്നുചേരുന്നു. ആ വീട്ടിൽ താമസിക്കുന്നവർക്ക് ദോഷം വന്നുചേരുന്നു ഈ വസ്തുക്കൾ ഏതെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഉണങ്ങിയ ഇലകൾ വീടിനുള്ളിൽ ചെടികൾ വയ്ക്കുമ്പോൾ അവയുടെ ഇലകൾ ഉണങ്ങുകയാണെങ്കിൽ നീക്കം ചെയ്യേണ്ടതാണ് ഇല്ലെങ്കിൽ അവ ദോഷമാവുകയും വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നുചേരുകയും ചെയ്യുന്നു ഉണങ്ങിയ പൂക്കൾ നമ്മളിൽ ചിലരെങ്കിലും നിത്യവും പുഷ്പങ്ങൾ.
വീട്ടിലെ പൂജാമുറിയിൽ വയ്ക്കുന്നു. എന്നാൽ ഇവ ഉണങ്ങിയാൽ അവ ഉടനെ നീക്കം ചെയ്യേണ്ടതാണ് ഇല്ലെങ്കിൽ ഇവ ധന നഷ്ടത്തിനും ദാരിദ്ര്യത്തിനും വഴിവെക്കുന്നു ചിലരെങ്കിലും ആവശ്യമില്ലാത്ത സാധനങ്ങൾ വച്ച് ചവറുകളുടെ പോലെ ആകുന്നു എന്നാൽ വീടിൻറെ ഒരു സ്ഥലവും ഇങ്ങനെ വൃത്തികേടായി ഇടരുത് ഇങ്ങനെ ചെയ്താൽ അത് വീട്ടിൽ ദാരിദ്ര്യം ഉണ്ടാക്കുന്നു.ലീക്ക് ഉണ്ടാക്കുന്നതിനാൽ വെള്ളം നഷ്ടപ്പെടുന്നത് കൂടാതെ വീട്ടിലെ എല്ലാ നല്ല ഊർജ്ജവും നഷ്ടമാകുന്നു ഇതിനാൽ വീട്ടിൽ ദാരിദ്ര്യം വന്നുചേരും ഇങ്ങനെ ടാപ്പുകളിൽ ലീക്ക് ഉണ്ടെങ്കിൽ അവ ഉടനെ ശരിയാക്കേണ്ടതാണ്.
വീട്ടിലെ ചുമരുകളിൽ ഏതെങ്കിലും തരത്തിലുള്ള ചതവ് അല്ലെങ്കിൽ കേടു പറ്റിയാൽ അത് കാണുന്നത് അരോചകം ആവുകയും ദാരിദ്ര്യം വരുത്തുകയും ചെയ്യുന്നു ഇവ വാസ്തുപ്രകാരം ദോഷമാണ് കൂടാതെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. വവ്വാൽ വവ്വാലുകൾ രോഗം വരുത്തുന്ന വിവിധതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവരുമാണ് ഇവർ വീടുകളിൽ വന്നാൽ ആ വീട്ടിൽ ദാരിദ്ര്യം വിട്ടൊഴിയില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.