ഇത് ഒരു ഇല മാത്രം മതി എത്ര പഴകിയ ഷുഗറും നോർമകും.

ഷുഗർ നോർമൽ അളവിലേക്ക് ആക്കുന്നതിനായി പലതരത്തിലുള്ള മാർഗങ്ങളും പ്രയോഗിച്ചിട്ടും ഒരുതരത്തിലും മാറ്റം സംഭവിക്കാത്ത ആളുകൾ ആണെങ്കിൽ പരീക്ഷിക്കാവുന്ന ഒരു മാർഗ്ഗമാണ് ഒരു ഇലക്കറി. ഈ ഇല കൊണ്ടുള്ള കറിയോ ജൂസോ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വളരെയധികം വൈറ്റമിൻ ഉണ്ടാക്കാൻ ഇതിനോടൊപ്പം തന്നെ സഹായിക്കുന്നു. താരതമ്യേന അത്ര സുലഭമായി ലഭിക്കാത്ത ഒന്നാണെങ്കിൽ കൂടിയും ഇത് ഉണ്ടാക്കി കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ധാരാളം പ്രോട്ടീനും വൈറ്റമിൻസും ഇതിൽ അടങ്ങിയിരിക്കുന്നു.

മറ്റ് വിലകളെപ്പോലെ അത്ര സുലഭമായി ലഭിക്കുന്ന ഒന്നല്ല ഇത്. മൾബറി ചെടിയുടെ ഇലയെ കുറിച്ചാണ് പറയുന്നത്. മൾബറി ചെടിയുടെ ഇല പട്ടുനൂൽപുഴു പട്ട് ഉണ്ടാക്കുന്നതിനായി കഴിക്കുന്ന ഒരു ഇലയാണ്. എന്നതുകൊണ്ടുതന്നെ ഈ മൾബറി ചെടിയിലെ പ്രോട്ടീനാണ് പട്ടിനകത്ത് അടങ്ങിയിരിക്കുന്നത്. പട്ടിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പട്ടുപുഴു കഴിക്കുന്ന മൾബറി ഇല അതിനേക്കാൾ ഏറെ പ്രോട്ടീൻ അടങ്ങിയ ഒന്നാണ്.

   

ഇത് തോരൻ വച്ച് കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഗുണകരം. അധികം മസാലകളോ ഉപ്പ് ഒന്നുമില്ലാതെ കഴിക്കുകയാണ് കൂടുതൽ അനുയോജ്യം. എല്ലാം നല്ലപോലെ ചെറുതാക്കി അരിഞ്ഞ് ഒരു പാത്രത്തിൽ മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് മൾബറിയില്ല ഇതിലിട്ട് ഇളക്കി എടുക്കാം. അല്പം നാളികേരവും ചുവന്നുള്ളിയും വെളുത്തുള്ളിയും ഒപ്പം കാന്താരിമുളകും കൂടി മിക്സിയുടെ ജാറിൽ ഒന്ന് യോജിപ്പിച്ച് എടുത്തത്, ഈ മൾബറി ഇലയിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാം. പ്രോട്ടീന്റെ കലവറയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *