ജീവിതത്തിൽ ആഗ്രഹങ്ങൾ ഉള്ളവരാകുന്നു ജീവിതത്തിൽ ആഗ്രഹങ്ങൾ ഇല്ലാത്തവർ ചുരുക്കം എന്ന് തന്നെ പറയാം അതിനാൽ തന്നെ ഈ ആഗ്രഹങ്ങൾ എപ്പോൾ നടക്കും എന്ന് പലർക്കും സംശയങ്ങൾ തോന്നുന്നതാണ് എന്നാൽ ചില ആഗ്രഹങ്ങൾ പെട്ടെന്ന് നടക്കുകയും ചിലത് കാലതാമസം എടുക്കുകയും ചെയ്യുന്നു ഇങ്ങനെയുള്ള അവസരങ്ങളിൽ പലരും പകച്ചു പോവുകയും വിഷമിക്കുകയും ചെയ്യുന്നതാണ് എന്നാൽ നാം ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ എപ്പോൾ നടക്കും എന്ന് വ്യക്തമായ സൂചന തൊടുകുറി ശാസ്ത്രത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് ഇങ്ങനെയുള്ള അവസരങ്ങളിൽ ഏവർക്കും പ്രയോജനകരമാണ് തൊടുകുറി ശാസ്ത്രം. അതിനാൽ തന്നെ ഈ തന്നിരിക്കുന്ന നാല് ഇലകളിൽ ഒരു ഇല ഇഷ്ട ദേവതയെ മനസ്സിൽ വിചാരിച്ച് എടുക്കുക.
അതിനുശേഷം ഈ ഫലം കേൾക്കുക തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉറപ്പായും ആഗ്രഹിച്ച കാര്യം നടക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് തൊടുകുറി ശാസ്ത്രത്തിലൂടെ മനസ്സിലാക്കാം. ആലില ആലില തിരഞ്ഞെടുഫലം ഇപ്രകാരമാണ് സകല ദേവി ദേവന്മാരും വസിക്കുന്ന ഒരു വസ്തുവാണ് അതിനാൽ തന്നെ മഹത്വം സനാതന ധർമ്മത്തിൽ നൽകിയിരിക്കുന്നു. അതിനാൽ ഭൂമിയിൽ വീണ്ടും പുനർജനിക്കുമ്പോൾ ഭഗവാൻ ആലിലയിൽ പ്രത്യക്ഷപ്പെട്ടു ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉള്ളവരാണ്.
അതിനാൽ തന്നെയാണ് ആലില ഇവർക്ക് തിരഞ്ഞെടുക്കുവാൻ തോന്നിയതും ഭഗവാൻ തോന്നിപ്പിച്ചതാണ് എന്ന് പറയുന്നതാണ് ശരി അതിനാൽ തന്നെ ഭഗവാൻ ചില കാര്യങ്ങൾ ഇവരോട് പറയുന്നു അത് ഇപ്രകാരമാണ്. ജീവിതത്തിൽ അനേകം ദുഃഖങ്ങളും ദുരിതങ്ങളും ഇവർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇതിനാൽ തന്നെ പല മാനസികമായ ബുദ്ധിമുട്ടുകളും ഇവർ നേരിടുന്നതാണ് മറ്റുള്ളവരിൽ നിന്നും അപമാനം വരെ ഇവർക്ക് ഏറ്റുവാങ്ങേണ്ടതായി വന്ന ചേരുന്നതാകുന്നു സാമ്പത്തിക ദുരിതങ്ങൾ മനോദുഃഖങ്ങൾ സന്താനക്ലേശങ്ങൾ എന്നിവ ഇവർ അനുഭവിക്കുന്നതാണ് ദുഃഖങ്ങൾ ഒഴിഞ്ഞ ഒരു സമയം തന്നെ ഇവരുടെ ജീവിതത്തിൽ ഇല്ല എന്ന് തന്നെ പറയുവാൻ സാധിക്കുന്നതാണ് കാരണം ഒരു ദുഃഖം ഒഴിയുമ്പോൾ മറ്റ് നിരവധി പ്രയാസങ്ങൾ ഇവരെ തേടി എത്തുന്നത് ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.