തുടങ്ങിയോ രാവിലെത്തന്നെ എന്തിനാണ് നീ ഇത്ര ഹീലുള്ള ചെരിപ്പിട്ട് നടക്കുന്നത് എത്രാമത്തെയും ചെരുപ്പാണ് ഇത് ഇങ്ങനെ പോയാൽ ശമ്പളം മുഴുവൻ ചെരിപ്പ് വാങ്ങിച്ച് തീരുമല്ലോ. അടുക്കളയിൽ നിന്നും അമ്മയുടെ സ്വരമായിരുന്നു അത് പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വെക്കാനുള്ള മരുന്ന് കൂടി തരാമായിരുന്നില്ലേ. അമ്മ നീരസത്തോടെ നോക്കി നിന്നു അതായിരുന്നു അവളെ അലട്ടിയിരുന്ന പ്രധാന വിഷയം എന്നാൽ അത്രയുമല്ലായിരുന്നു ആ പ്രശ്നം മൂലം അവൾക്ക് കോളേജിലെ പഠനം പോലും പാതിയിൽ ഉപേക്ഷിക്കുന്നതായി വന്നിരുന്നു. എല്ലാവരുടെയും പരിഹാസ മാത്രമായി മാറാൻ അവൾ ഒരിക്കലും തയ്യാറല്ലായിരുന്നു.
അതുകൊണ്ടുതന്നെയാണ് നഴ്സിംഗ് പഠനം അവൾ തെരഞ്ഞെടുത്തു നല്ല മുഖശ്രീ ആയിരുന്നെങ്കിലും അവൾക്ക് വന്നിരുന്ന പല നല്ല ആലോചനകളും മുടങ്ങി പോയിക്കൊണ്ടിരുന്നു ആശ്വസിപ്പിക്കാനായി അവളുടെ അമ്മ പറയുമായിരുന്നു അവളെ കെട്ടാൻ രാജകുമാറിനെ പോലെ ഒരാൾ വരുമെന്ന്. ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് അച്ഛനില്ലാത്ത അവൾക്ക് പിന്നീടുള്ള ഒരു അനിയൻ മാത്രമായിരുന്നു പഠിച്ചു കൊണ്ടിരിക്കുന്നു.മറ്റുള്ളവരെ സഹായിക്കുമായിരുന്ന അവൾ കണ്ണിലുണ്ണിയായിരുന്നു ഹോസ്പിറ്റലുകളിൽ ആദ്യനാളുകളിൽ.
പരിഹാസ കഥാപാത്രമായി വന്നിരുന്നു എങ്കിലും അവളുടെ പെരുമാറ്റങ്ങൾ കൊണ്ട് അവൾ ഏവർക്കും പ്രിയങ്കരിയായി മാറിയത് അങ്ങനെ ഒരു ദിവസം ഒരു യുവാവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയുണ്ടായി. ഒരാഴ്ചത്തെ പരിശ്രമഫലം കൊണ്ട് ഡോക്ടർമാർ അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആയത് എന്നിരുന്നാലും പരസഹായം ഇല്ലാതെ അയാൾക്ക് നടക്കാൻ പോലും ആകുമായിരുന്നില്ല. വാർഡിലേക്ക് മാറ്റിയത് മുതൽ അയാളുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തിരുന്നത് അനുവായിരുന്നു സാരമായ മുറിവുകൾക്കിടയിൽ കൂടിയും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.