ദേവഗണത്തിൽ പെടുന്ന ഒരു നക്ഷത്രമാണ് അനിഴം നക്ഷത്രം ഈ നക്ഷത്രക്കാർക്ക് ദൈവഭക്തി കൂടുതലാകുന്നു ഇവർ കുറച്ച് മുൻകോപികളും മനസ്സിലുള്ളത് തുറന്നു പറയുന്നവരും ചിന്തിക്കാതെ പറഞ്ഞ പല കാര്യങ്ങളും ശത്രുക്കളെ സമ്പാദിക്കുവാൻ സാധിക്കുന്നതാണ്. ഈ നക്ഷത്രക്കാർ അല്പം ഗൗരവസ്വഭാവം ഉള്ളവരായി പൊതുവേ കാണപ്പെടുന്നു മറ്റുള്ളവർക്ക് എത്ര ത്യാഗം സഹിച്ചും സഹായം നൽകുവാൻ ഇവർ തയ്യാറാക്കുന്നത് എന്നാൽ ഇവർ സഹായിച്ചവരിൽ നിന്നും തിരിച്ച് സഹായം കിട്ടാത്ത സാഹചര്യവും ഇവർക്ക് ആകുന്നു ഈ നക്ഷത്രക്കാരിൽ മിക്കവരും വൈരാഗ്യ ബുദ്ധി പ്രകടിപ്പിക്കുന്നതുമാണ് ഇവരെ ആരെ എന്ത് ചെയ്താലും ആ കാര്യം മനസ്സിൽ സൂക്ഷിച്ചു മുതലും പലിശയും അടക്കം ഇവർ തിരിച്ചു കൊടുക്കുന്നതും ആണ്.
പൊതുവേ ഈ നക്ഷത്രക്കാർ കഠിനാധ്വാനം ചെയ്താലും ആഗ്രഹിച്ച പ്രതിഫലം ലഭിക്കുവാൻ സാധ്യത കുറവാകുന്നതാണ് അതിനാൽ തന്നെ ഇവർക്ക് പലപ്പോഴും തോന്നുന്നതാണ് ജോലിയിൽ സത്യസന്ധത പുലർത്തുന്നതിനാൽ ഇവർക്ക് താല്പര്യപ്പെടുന്ന ജോലിയിൽ പലതരത്തിലുള്ള തടസ്സങ്ങൾ പൊതുവേ നേരിടുന്നു. ജനിച്ച സമയം അനുസരിച്ച് ഇവർക്ക് ദശാകാലങ്ങളിൽ വ്യത്യാസം വരുന്നതാണ് എന്തിരുന്നാലും ഇവരുടെ പൊതുവേ വരുന്ന ഭാഗ്യ നിർഭാഗ്യമായ സമയങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. 9 വയസ്സ് വരെ പൊതുവേ ഈ നക്ഷത്രക്കാർക്ക്.
ജനനം മുതൽ 9 വയസ്സുവരെ ശനിദശ കാലം ആകുന്നു ഈ സമയം ബാലാരിഷ്ടത ഇവർക്ക് കൂടുതൽ ഉണ്ടാകുന്നതുമാണ് കുട്ടികളെക്കാളും മാതാപിതാക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി കാണപ്പെടുന്നു.ഈ നക്ഷത്രക്കാരുടെ മാതാപിതാക്കൾ അവരുടെ ഒമ്പത് വയസ്സുവരെ പൊതുവേ അനുഭവപ്പെടുന്നതാണ് ഈ കാലം ഇവർ പിടിവാശി കൂടുതൽ പ്രകടിപ്പിക്കുകയും കുട്ടികൾ വഴക്കുണ്ടാക്കുകയും വിദ്യാഭ്യാസപരമായി പുറകിൽ നിൽക്കുകയും ചെയ്യുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.