ഈ അമ്മയുടെ അത്ഭുത ഗുണങ്ങൾ അറിയണോ

കാട്ടിൽ മേക്കതിൽ എന്നറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ കായലും കടലും സംഗമിക്കുന്ന പുണ്യഭൂമി കടലിനും ഇടയിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു അത്ഭുത ക്ഷേത്രമാണ് മനം നിറയ്ക്കുന്ന ഗ്രാമപ്രദേശമാണ് പൊന്മല. പൊന്മനയിൽ പുണ്യഭൂമിയാക്കി തീർത്തു ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പൊന്മനയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊട്ടാരക്കരയിലെ ജങ്കാർ കടന്നുവേണം ക്ഷേത്രത്തിലെത്താൻ അമ്മയെ മനമുരുക്കി പ്രാർത്ഥിക്കുന്നവർ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും അമ്മയുടെ ക്ഷേത്രത്തിലെ മൂന്ന് അത്ഭുതങ്ങൾ നോക്കാം.

കടലിൽ നിന്നും 10 മീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം 15 വർഷങ്ങൾക്ക് മുമ്പ് ഡിസംബറിൽ നമ്മളെ വിഷമിപ്പിച്ച സുനാമി ഉണ്ടായപ്പോൾ കടലിന് അടുത്ത് കിടക്കുന്ന ക്ഷേത്രത്തിന് ഒരു കേടുപാടുകളും ഉണ്ടായില്ല അന്ന് ക്ഷേത്രത്തിൽ നടന്നത് ഒരു അത്ഭുതം തന്നെയായിരുന്നു രാക്ഷസ തിരമാലകൾ ക്ഷേത്രത്തെ തൊടാതെ രണ്ടായി പിരിഞ്ഞ് ഒഴുകിപ്പോയി. ജലം പോലും ക്ഷേത്രത്തിലേക്ക് കയറിയില്ല എന്ന വാർത്ത എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കടലിൽ നിന്നും വെറും 10 മീറ്റർ മാത്രം അകലെയുള്ള ക്ഷേത്രത്തിൽ അഞ്ച് കിണറുകളും ഉണ്ട് എന്നാൽ അത്ഭുതമെന്നു പറയട്ടെ ഒരു തരി ഉപ്പു പോലും കലരാത്ത ശുദ്ധ വെള്ളമാണ്.

   

ഉള്ളത് ശാസ്ത്രലോകത്തെ പോലും അമ്പരപ്പിക്കുന്ന ഈ പ്രതിഭാസത്തിന്റെ പിന്നിലുള്ള രഹസ്യം ഇന്നും അജ്ഞാതമാണ്. ക്ഷേത്രത്തിലെ ആലിൻ കെട്ടിയിരിക്കുന്ന മണിയുടെ മുഴക്കമാണ് ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരെ എതിരെ നിൽക്കുന്നത് കൊടിമരത്തിൽ നിന്നും ഒരു മണി താഴെ വീണു പൂജാരിമണി ക്ഷേത്രത്തിലെ ആലിൽ കെട്ടി തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് ശുഭകാര്യങ്ങൾ സംഭവിച്ചു. ഇതറിഞ്ഞ ഭക്തജനങ്ങളും മണികെട്ടാൻ ആരംഭിച്ചു അവരുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നതോടെ ആലിൻ മണി കെട്ടുന്നത് പ്രസിദ്ധമായി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *