നിങ്ങൾ ഒരു ഭർത്താവ് ആണെങ്കിൽ ഇങ്ങനെ പറഞ്ഞിരിക്കും

രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാനും സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് മനസ്സാക്ഷി അതിന് സമ്മതിക്കൂമോ പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാനാണോ നീ ഉദ്ദേശിക്കുന്നത്. ഇപ്പോഴും ആണ് മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട് അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ സെഫിയ നല്ല പെണ്ണ് എപ്പോഴും നിൻ്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവർ അതുകൊണ്ടുതന്നെ സമ്മതിക്കണം നിനക്ക് ബുദ്ധിമുട്ടാവുമെങ്കിൽ ഞാൻ പറഞ്ഞ സമ്മതിക്കാം അവൾ കിടക്കുന്ന റൂമിലേക്ക് പോയി.

വെറും എട്ടുമാസം മാത്രമേ ആയുള്ളൂ സെഫിയ എൻറെ ജീവിതത്തിലേക്ക് കുറച്ച് കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവളെ അവൾ എനിക്ക് ഉത്തമ ഭാര്യയായി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു എന്നെ എല്ലാം മറന്ന് സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം അത്രയും ഉണ്ടായിരുന്നുള്ളൂ. നീ പെട്ടെന്ന് ഹോസ്പിറ്റലിൽ വരണം ഷെഫി ഒന്ന് തളയിറങ്ങി വീണു ഫോൺ വന്നതും ഞാൻ ഹോസ്പിറ്റലിൽ എത്തിയതും പെട്ടെന്ന് ആയിരുന്നു. അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിന്റെ അടയാളമായിരുന്നു അത് ഞാൻ ഒരു ഉപ്പയാകാൻ പോകുന്നു എന്ന് സന്തോഷം കൊണ്ട് മതിമറന്ന് നിമിഷം അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചെണ്ടോടു ചേർത്തു അവളെ കൊഞ്ചിച്ചും ലാളിച്ചും ശകാരിച്ചും.

   

ആദ്യ രണ്ടു മാസം പോയതറിഞ്ഞില്ല. അങ്ങനെയിരിക്കയാണ് എന്നെ തേടി വീണ്ടും ഇക്കയുടെ ഫോൺകോൾ വരുന്നത് പിന്നെയും ഒരു തലകറക്കം കേട്ട് മാത്രമേ ഓടിച്ചെന്നെത്തിയത് ഇനി ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ആഴത്തിലേക്ക് സഫിയ വീണുപോയതും മുന്നേ പൊളിഞ്ഞുപോയ എൻറെ മാലാഖ കുട്ടിയുടെ മരണവാർത്തയിലേക്ക് ആയിരുന്നു. ഭൂമി തലകീഴ് മറിയുന്ന പോലെ തോന്നി എനിക്ക് പക്ഷേ അപ്പോഴും ഞാൻ തളർന്നില്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ എനിക്ക് ചികിത്സയും പ്രാർത്ഥനയുമായി ദിവസങ്ങൾ കഴിഞ്ഞുപോയി രോഗം അറിയാതെ ഡോക്ടറും മരുന്നുകളും പരാജയപ്പെട്ടപ്പോൾ ഹോസ്പിറ്റലുകൾ എല്ലാം അവളെ കൈയൊഴിഞ്ഞു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *