ഈ ക്ഷേത്രത്തിൽ നാഗരാജാവ് ദർശനം നൽകുന്നു

നാഗരാജാവ് കുടികൊള്ളുന്ന ശ്രീ മഹാവിഷ്ണു മഹാദേവക്ഷേത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. തട്ടേക്കാട് ശ്രീ മഹാദേവ ശ്രീ മഹാവിഷ്ണു ക്ഷേത്രം കോതമംഗലത്ത് നിന്നും 12 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ രണ്ടുവശത്ത് കാടും ഒരു വശത്ത് പെരിയാർ പുഴയുമാണ് ഉള്ളത് ഇവിടെ മഹാദേവനെയും മഹാവിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്നു. മഹാവിഷ്ണുവിനെയും പരമശിവനെയും തുല്യപ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു ഈ ക്ഷേത്രം കണ്ടെത്തിയതും മുതൽ നാഗരാജാവ് മണ്ഡലകാലത്ത് അനുഗ്രഹം ചെയ്യാൻ എത്താറുണ്ട് ഇവിടെ നടക്കുന്ന അത്ഭുതങ്ങളും.

ക്ഷേത്രത്തിലും കാണുവാൻ സാധിക്കുന്നതല്ല ഇത് അറിഞ്ഞുകൊണ്ട് നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തുന്നത്.എല്ലാ മണ്ഡലകാലത്തും ചേലമലയിൽ നിന്നും നാഗരാജാവ് പുഴ നീന്തി കടന്ന് ക്ഷേത്ര പരിസരത്ത് എത്തുന്ന അത്ഭുത കാഴ്ച നമുക്കിവിടെ കാണുവാൻ സാധിക്കുന്നു വൃശ്ചികം ഒന്നു മുതൽ 41 ദിവസവും നാഗരാജാവിനെ ഇവിടെ ജീവനോടെ നമുക്ക് ദർശിച്ച് തൊഴുവാൻ സാധിക്കുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

   

നിരവധി ആളുകൾ ഈ അപൂർവ്വ കാഴ്ച നേരിട്ട് കണ്ടുകൊണ്ട് ദർശനം നടത്തുന്നു അതിനാൽ തന്നെ വൃശ്ചികത്തിലെ ആയില്യത്തിന് ഇവിടെ വലിയ ആഘോഷമാണ്. പ്രത്യേക പൂജകൾ നടക്കുന്നു പൂജകൾ നടക്കുമ്പോൾ നാഗരാജാവ് ഇവിടെ ഭക്തർക്ക് ദർശനം നൽകുന്നു. നമ്മുടെ കൈയിൽനിന്ന് പോലും പ്രസാദം മീനുകൾ എടുത്തു കഴിക്കുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *