സനാതന ധർമ്മ വിശ്വാസങ്ങൾ അനുസരിച്ച് ശരീരത്തിന് മാത്രമേ മരണമുള്ളു ആത്മാവിന് മരണമില്ല ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് ആത്മാവ് മാറുന്നു ആത്മാവ് ഒരുതരം ഊർജ്ജമാക്കുന്നു മോക്ഷം ലഭിക്കുന്നതിലൂടെ മാത്രമാണ് ആത്മാവിനെ ജനന മരണചക്രത്തിൽ നിന്നും മുക്തി ലഭിക്കുന്നത് എന്നാൽ അകാല മരണം സംഭവിക്കുന്നവർക്ക് പെട്ടെന്ന് മറ്റൊരു ശരീരം ലഭിക്കുന്നില്ല മറിച്ച് അകപ്പെടുന്നു. ചില നക്ഷത്രങ്ങൾക്ക് ആത്മാവിന്റെ സാന്നിധ്യം അറിയുവാൻ സാധിക്കുന്നു. ഇത് പലരീതിയിൽ ആയിരിക്കും ഇങ്ങനെ അറിയുവാൻ സാധിക്കുക. ഏതു നക്ഷത്രക്കാർക്ക് ആത്മാവിൻറെ സാന്നിധ്യം അറിയുവാൻ സാധിക്കുന്നു എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
27 നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങളായി തരംതിരിച്ചിരിക്കുന്നു ഇവ മനുഷ്യഗണം ദേവഗണം അസുരഗണം എന്നാണ് എന്നിങ്ങനെയാണ് ഇതിൽ മനുഷ്യ ഗണത്തിലുള്ള ആത്മാവിൻറെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയുവാൻ സാധിക്കുന്നു. ഇവർ അതിനാൽ ഭയപ്പെടുകയും ചെയ്യുന്നു മറ്റു ഗണങ്ങളെ അപേക്ഷിച്ച് മനുഷ്യനത്തിനുള്ളവർക്കാണ് പെട്ടെന്ന് ആത്മാവിൻറെ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കുക അസുര ദേവഗണത്തിൽ ഉള്ള നക്ഷത്രക്കാരിൽ ചിലർക്ക് ഈ കഴിവ് ലഭിക്കുന്നതാണ് എന്നാൽ പ്രത്യേക സാഹചര്യങ്ങൾ ഒത്തുചേരുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് ഇനി നക്ഷത്രങ്ങളിൽ 6 നക്ഷത്രക്കാർക്ക് പ്രത്യേകമായി ആത്മാവിനെ തിരിച്ചറിയുവാൻ സാധിക്കുന്നു എന്ന് ജ്യോതിഷത്തിൽ പറയുന്നു.
ഈ നക്ഷത്രങ്ങൾ ഏതെല്ലാം ആണ് എന്ന് ഇനി മനസ്സിലാക്കാം തിരുവാതിര ആത്മാവിനെ കാണുവാനോ അല്ലെങ്കിൽ അവയുടെ സാന്നിധ്യം അറിയുവാനും തിരുവാതിര നക്ഷത്രക്കാർക്ക് സാധിക്കുന്നു ഇവർ ശബ്ദത്തിലൂടെയോ അല്ലെങ്കിൽ നിഴലിന്റെ രൂപത്തിലോ ഈ നക്ഷത്രക്കാർക്ക് ആത്മാവിനെ കാണുവാൻ സാധിക്കുന്നു. 27 നക്ഷത്രങ്ങളിൽ ആറാമത്തെ നക്ഷത്രമാണ് പരമേശ്വരന്റെ നക്ഷത്രമായ ഈ നക്ഷത്രം പൂയം 27 നക്ഷത്രങ്ങളിൽ എട്ടാമത്തെ നക്ഷത്രമാണ് പൂയം നക്ഷത്രം ദേവഗണത്തിൽ പെടുന്നവയാണെങ്കിലും ഇവർക്ക് ആത്മാവിൻറെ സാന്നിധ്യം നിഴലിന്റെ രൂപത്തിൽ കാണുകയും ശബ്ദത്താൽ അവയുടെ സാന്നിധ്യം അറിയുവാനും സാധിക്കും. പൂരം 27 നക്ഷത്രങ്ങളിൽ പതിനൊന്നാമത്തെ നക്ഷത്രമാണ് പൂരം നക്ഷത്രം സംസ്കൃതത്തിൽ ഈ നക്ഷത്രം പൂർവ്വ ഫൽഗുണി എന്ന് അറിയപ്പെടുന്നു ഈ നക്ഷത്രക്കാർക്ക് ആത്മാവിൻറെ സാന്നിധ്യം കാണുവാൻ സാധിക്കുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.