അയാളുടെ ആദ്യവിവാഹം രണ്ട് പെൺകുട്ടികൾ ഉള്ള സ്ത്രീയെ ആയിരുന്നു ശേഷം സംഭവിച്ചത്

തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത് അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. പലതവണ പറഞ്ഞിട്ടുണ്ട് ഇയാളുടെ അടുക്കാൻ നോക്കണ്ട എന്ന് സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല നിങ്ങളെ എന്നും മാത്രമായിരിക്കും നിളയോട് മറുപടിയൊന്നും പറയാതെ അയാൾ മുറിയുടെ പുറത്തിറങ്ങിയപ്പോൾ അയാളുടെ ഭാര്യ സോഫയിൽ ഇരുന്ന് നിശബ്ദം കരയുന്നുണ്ട് എടോ താൻ വിഷമിക്കാതെ എപ്പോഴെങ്കിലും നിള മോൾക്ക് എന്നെ അംഗീകരിക്കാൻ കഴിയും. അയാൾ ഭാര്യയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു ഇത്തരം പ്രശ്നങ്ങൾ ഈ വീട്ടിൽ അരങ്ങേറാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തെ പഴക്കം വന്നിട്ടുണ്ട് കൃത്യമായി പറഞ്ഞാൽ ഏഴ് വർഷങ്ങൾക്കുമാണ് മീര എന്ന സ്ത്രീയും അവളുടെ രണ്ടു പെൺമക്കളെയും താൻ തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്.

ആദ്യ വിവാഹമായിരുന്നു എങ്കിലും സ്വന്തം മക്കളെ കണ്ട് തന്നെ സ്നേഹിച്ചു നിള മോൾക്ക് തന്നെ അച്ഛനായി അംഗീകരിക്കാൻ ഇന്ന് വരെ സാധിച്ചിട്ടില്ല എന്നും തനിക്ക് നല്ല ബോധ്യമുണ്ട് നിമ മോൾക്ക് അഞ്ചു വയസ്സ് ആകുന്നതിനു മുമ്പേയാണ് താൻ മീരേ വിവാഹം ചെയ്യുന്നത്. അതെന്തായാലും നന്നായി തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്ക് ബുദ്ധി പ്രായം മുതൽ അച്ഛനെന്ന് വിളിച്ചത് തന്നെയാണ്. അതുകൊണ്ടുതന്നെ രണ്ടാം അച്ഛനെന്ന പട്ടം തന്നിട്ടില്ല സോഫയിലേക്ക് ചാരിയ കാലങ്ങളെ പറ്റി അയാൾ ഓർത്തു വാതിൽ കൊട്ടിയടിച്ചു കൊണ്ട് തന്നെ നോക്കുക പോലുമില്ലാതെ പടി കടന്നുപോകുന്ന നിളയെ അയാൾ വേദനയോടെ നോക്കിയിരുന്നു.ഏട്ടാ വൈകിട്ട് അമ്മ വിളിച്ചിരുന്നു തീരെ ആശുപത്രിയിലേക്കുള്ള ദിവസേനയുള്ള പോക്കും.

   

പാടത്തെപ്പണിക്കാർ ഭക്ഷണം കൊടുക്കണം അങ്ങനെ എല്ലാംകൂടി അമ്മയ്ക്ക് പറയണേ എന്നോട് കുറച്ച് ദിവസം അവിടെ വന്നു നിൽക്കാമോ എന്ന് അമ്മ ചോദിച്ചു. എന്താ ഞാൻ ചെയ്യാം നിളക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ ആവാറായിട്ടുണ്ട് നിമ മോൾക്കും ഒരുപാട് ദിവസം ഒന്നും സ്കൂളിൽ ലീവ് എടുക്കാൻ പറ്റില്ലല്ലോ. രാത്രി നെഞ്ചിൽ ചേർന്ന് കിടന്ന് മീര തൻറെ വിഷമങ്ങൾക്ക് ആശ്രയം അമ്മയ്ക്ക് വയസ്സായില്ലേ എല്ലാം കൂടി ചെയ്യാൻ പറ്റുന്നില്ല ആയിരിക്കാം കുറച്ചുദിവസം കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കണം. മക്കളുടെ കാര്യം ആലോചിച്ചു വിഷമിക്കേണ്ട ഞാൻ ഇവിടെയും ഞാൻ നോക്കിക്കോളാം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *