ഈ കാരണങ്ങളൊക്കെ കൊണ്ടാണ് ഭഗവാന്റെ ദ്വാരക കടലിനു മുങ്ങിയത്

ഭഗവാൻ കൃഷ്ണന്റെ കർമ്മഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദ്വാരക എന്ന കടലിനടിയിലാണ്. ശ്രീകൃഷ്ണ ഭഗവാൻ മധുരയിൽ ജനിച്ച് ഗോകുലത്തിൽ വളർന്ന് അവസാനം ദ്വാരകഭരിച്ചു ഭഗവാന്റെ സ്വന്തം രാജ്യമായ ദ്വാരക എങ്ങനെ സമുദ്രത്തിനടിയിൽ താഴുന്നു എന്നും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. മധുരയിൽ നിന്ന് ദ്വാരകയിലേക്ക് തൻറെ അമ്മാവൻ ആയിരുന്ന കംസ് രാജാവിനെ വധിച്ച ശ്രീകൃഷ്ണ ഭഗവാൻ പിന്നീട് മധുര രാജ്യത്തിൻറെ ഭരണം തൻറെ മാതൃ പിതാവായിരുന്ന ഗ്രഹനിന്റെ കൈകളിലെ എത്തിച്ചു എന്നാൽ കംസന്റെ ഭാര്യാപിതാവായിരുന്ന ജനസന്ദൻ മരണത്തിൽ അതീവ ദുഃഖിതൻ ആയിരുന്നു. അതിനാൽ ജലസംഘം മധുരൈ 17 തവണ ആക്രമിക്കുകയുണ്ടായി എന്നിരുന്നാലും.

ഈ 17 തവണയും അദ്ദേഹം പരാജയപ്പെടുകയുണ്ടായി തന്നെ മരുമകനെ വധിച്ച ശ്രീകൃഷ്ണനെ ഒരിക്കലും മധുരയിൽ സ്വൈര്യമായി ജീവിക്കുവാൻ അനുവദിക്കില്ല എന്ന് ജനസംഘം പ്രതിജ്ഞ എടുത്തിരുന്നു. ഭഗവാൻ കൃഷ്ണനെ ഒരിക്കലും അദ്ദേഹത്തിന് തോൽപ്പിക്കാൻ സാധിക്കില്ലായിരുന്നു എന്നിരുന്നാലും ഓരോ തവണ യുദ്ധം നടക്കുമ്പോഴും യുദ്ധത്തിൽ സംഭവിക്കുന്ന നാശനഷ്ടങ്ങളും മരണങ്ങളും ഭഗവാനേ വേദനിപ്പിച്ചു ഇതിനാൽ ഭഗവാൻ മദീനയിൽ നിന്നും തന്റെ പ്രജകളുടെ നന്മയ്ക്കുവേണ്ടി അവരെയും കൊണ്ട് മറ്റൊരു രാജ്യം നിർമ്മിക്കുവാൻ വേണ്ടി അവിടെ നിന്നും ദ്വാരകയിലേക്ക് വന്നു.

   

ദ്വാരക എന്ന അത്ഭുതം സൗരാഷ്ട്രയിൽ എത്തിച്ചേർന്ന ശ്രീകൃഷ്ണ ഭഗവാൻ ദേവ ശില്പിയായിരുന്ന വിശ്വകർമ്മ വിളിച്ച് തനിക്കും പ്രജകൾക്കും വസിക്കുവാൻ വേണ്ടി ഒരു അതിസുന്ദരമായ നഗരം സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. വിശ്വകർമാവിന്റെ നിർദേശത്താൽ ഈ നഗരം സൃഷ്ടിക്കുവാൻ വേണ്ടി സമുദ്ര ദേവനിൽ നിന്നും 12 യോജനയോളം ഭൂമി ഭഗവാൻ ആവശ്യപ്പെട്ടു. അങ്ങനെ സമുദ്ര ദേവൻ നൽകിയ 12 യോജന ഭൂമിയിൽ വിശ്വകർമ്മാവ് സൃഷ്ടിച്ച അത്ഭുത നഗരമായിരുന്നു ദ്വാരക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *