ഇത് ദൈവാനുഗ്രഹം ഉള്ളവരെ മാത്രം ബാധിക്കുന്നതാണ്

നാം ഏവരിലും ദൈവം കുടികൊള്ളുന്നു കാരണം ആത്മാവ് ദൈവം ആകുന്നു എന്നാൽ ഈ കാര്യം പലരും മനസ്സിലാക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല അതിനാൽ പലരും ബാഹ്യമായ കാര്യങ്ങൾക്ക് വേണ്ടി പരക്കം പായുന്നു ദേവാനുഗ്രഹം ഏവർക്കും ഉണ്ടാകുമെങ്കിലും ചിലർക്ക് അത് കൂടുതൽ അനുഭവപ്പെടുന്നു. ദൈവകൃപയും അനുഭവിക്കുവാനും തിരിച്ചറിയുവാനും സാധിക്കുന്നതാണ് ഇതിന് കാരണം ഇവർ കൂടുതലായി പ്രാർത്ഥിക്കുമ്പോൾ ശുദ്ധ മനസ്സോടുകൂടിയും സ്വലാപത്തിന് വേണ്ടിയും മാത്രമല്ല എല്ലാ ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്നതിന് തുല്യമാണ്.

തനിക്ക് ചുറ്റും എന്ത് സംഭവിച്ചാലും അത് ഈശ്വരന്റെ കരുണയിൽ സംഭവിക്കുന്നതാണ് എന്നും എല്ലാം നല്ലതായി ഭവിക്കും എന്നും ഇവർ വിശ്വസിക്കുന്നു ഈ വീഡിയോയിലൂടെ ദൈവാനുഗ്രഹം ഉള്ള വ്യക്തികളെ മാത്രം പെട്ടെന്ന് ബാധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.ദുഃഖം നമുക്ക് ചുറ്റും പലതരത്തിലുള്ള വ്യക്തികൾ ഉണ്ടാകുന്നു അവർ പല പ്രായക്കാരും പലതരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നവരും എന്തെല്ലാം വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവർ എന്തെങ്കിലും ചെറിയ ദുഃഖത്തിന് അടിമയാണെങ്കിൽ പോലും അവരുടെ ദുഃഖം ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികൾക്ക് താങ്ങുവാൻ സാധിക്കുന്നതല്ല അവരുടെ ദുഃഖം അവർ പറയാതെ തന്നെ ഇവർ മനസ്സിലാക്കുകയും അതിനാൽ അവരുടെ ദുഃഖം ഏതുവിധേനയും പരിഹരിക്കണം.

   

എന്ന ചിന്തയും ഇവരെ എപ്പോഴും അലട്ടുന്നതാണ് ഇവർക്ക് അതിനാൽ ആരുടെയും ദുഃഖമോ വിഷമമോ സഹിക്കുവാൻ പറ്റുന്നതല്ല എന്നാൽ സ്വന്തം കാര്യം വരുമ്പോൾ ഏത് കാര്യത്തിലായാലും എത്ര വലിയ ദുഃഖം വന്നാലും ഇവർ അത് സഹിക്കുന്നവരും ആകുന്നു. നെഗറ്റീവ് ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികൾക്ക് തനിക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊർജ്ജത്തെ പെട്ടെന്ന് തിരിച്ചറിയുവാൻ സാധിക്കുന്നതാണ് പെട്ടെന്ന് ഒരു ദിവസം ഒരു വീട്ടിൽ ആദ്യമായി പോകുമ്പോഴോ അല്ലെങ്കിൽ ഒരു പുതിയ സ്ഥലത്തേക്ക് ചെല്ലുമ്പോൾ പോലും അവരെ എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം ഉണ്ടെങ്കിൽ അതവർ പെട്ടെന്ന് തിരിച്ചറിയുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *