ചേച്ചി ചോറുണ്ടിട്ട് പോകാം ചിക്കൻ കറിയും വെണ്ടക്കാ മെഴുക്കുപുരട്ടിയും അച്ചാറും ഒക്കെയുണ്ട് അവൾ ഞങ്ങളെ സ്നേഹപൂർവ്വം ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു വേണ്ട രമണി ഞങ്ങൾക്ക് മൂന്ന് കേസ് കൂടിയുണ്ട് പോകുവാ മാസത്തിലുള്ള പാലിയേറ്റീവ് സന്ദർശനത്തിലെ ഞങ്ങളുടെ ഒരു ദിവസം ഒന്ന് രണ്ട് പേരുടെ മൂത്രത്തിന്റെ ട്യൂബ് മാറ്റിയിട്ട് മൂന്നാമതായി ഒരു പുതിയ ക്യാൻസർ പേഷ്യന് സന്ദർശിക്കാൻ എത്തിയതായിരുന്നു ഞങ്ങൾ അവിടെ ഒരു കട്ടിലിൽ അന്നനാളത്തിന് ക്യാൻസർ ബാധിച്ച് ഒരുതുള്ളി വെള്ളം പോലും നേരാവണ്ണം ഇറക്കാൻ കഴിയാതെ വിഷമിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ മനസ്സിൽ നല്ല വിഷമമായിരുന്നു. ദൈവമേ ശത്രുക്കൾക്ക് പോലും ഈയൊരു ഗതി വരുത്തല്ലേ അറിയാതെ മനമുരുകി പ്രാർത്ഥിച്ചു പോയി തീൻമേശയിൽ ആണെങ്കിൽ വിഭവസമൃദ്ധമായ ഊണും തയ്യാറാക്കി മകളും മരുമകനും കുട്ടികളും കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീക്കാകട്ടെ എല്ലാത്തിന്റെയും മണമടിച്ചപ്പോൾ എല്ലാം വരും മൂക്കുമുട്ട കഴിക്കാനുള്ള കൊതിയുണ്ട് താനും പക്ഷേ ഒന്നിനും ആകാതെ എല്ലാം റസ്റ്റോബിലൂടെ ദ്രാവക രൂപത്തിലാക്കി കഴിക്കേണ്ടിവരുന്ന അവസ്ഥ ഭീകരമാണ് ട്ടോ ഇതൊക്കെ വേദനയോടെ നോക്കി കണ്ടപ്പോൾ ഒരു പത്തുവർഷം മുമ്പ് ഇതേ വീട്ടിൽ പാലിയേറ്റീവ് സാന്ദർശത്തിനായി പോകേണ്ടി വന്നിട്ട് ഞാൻ ഓർത്തുപോയി.
അന്ന് വീടിനോട് ചേർന്നൊരു ചോർന്ന ചായ്പില്‍ ഒരു എല്ലും സ്ത്രീ അവിടുത്തെ മകൻറെ അമ്മ പ്രായാധിക്യം മൂലം എഴുന്നേറ്റു നടക്കാൻ പരസഹായം വേണമായിരുന്നു ആ വല്യമ്മയ്ക്ക് മകനും മകൻറെ ഭാര്യയും ഭാര്യയുടെ അമ്മയും തീരെ ചെറുതായി രണ്ട് കൊച്ചുമക്കളും കൂടി ഉണ്ടായിരുന്നു ആ വല്യമ്മയെ കൂടാതെ ആ വീട്ടിൽ മകൻറെ ഭാര്യയുടെ അമ്മായി ആയിരുന്നു അന്ന് വീടിൻറെ സർവാധിപതി അവർ അവരുടെ സ്വത്ത് വകകൾ ഒക്കെ ഒരു കവർവ പശുവിനെ വാങ്ങി ബാക്കി പൈസ ബാങ്കിലിട്ട് മോളുടെ കൂടെ താമസം ആരംഭിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.