അമ്മയാകുന്നതിനു മുൻപേ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ. ഈ സമയത്ത് അമ്മയാകുന്നത് കുഞ്ഞിനെ ദോഷം.

പലപ്പോഴും പ്രഗ്നൻസി എന്നത് ഒരുതരത്തിലുള്ള പ്ലാനിങ്ങും ഇല്ലാതെ ഉണ്ടാകുന്ന ആളുകളുണ്ട്. ഇത് ആ കുഞ്ഞിനു പോലും പലതരത്തിലും എഫക്ട് ചെയ്യാറുണ്ട്. മാനസികമായി ഒരുക്കമില്ലാത്ത സമയത്ത് പ്രഗ്നന്റ് ആകുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടും അവർക്ക് ഉണ്ടാക്കുന്നു. ചിലർക്ക് ശാരീരികമായി പോലും ഇതുകൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും ഒരു പ്രഗ്നൻസി എന്നത് മാനസികമായ തയ്യാറെടുപ്പോടുകൂടി മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. എല്ലാം തരത്തിലുള്ള കാര്യങ്ങളും അനുയോജ്യമായി വരുന്ന സമയങ്ങളിലാണ് പ്രഗ്നന്റ് ആകുന്നത് ഉത്തമം. ഒരു സ്ത്രീ പ്രഗ്നന്റ് ആകുന്ന സമയത്ത് അവളുടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളും രക്തത്തിന്റെ പ്രവർത്തനങ്ങളും എല്ലാം ഒരു നോർമലായ അവസ്ഥയിൽ ആയിരിക്കേണ്ടത് അനുയോജ്യമാണ്. അതുകൊണ്ടുതന്നെ പ്രഗ്നൻസിക്ക് ശ്രമിക്കുന്നത് മുൻപേ ശാരീരികമായി ഹെൽത്തി ആയിരിക്കാൻ ശ്രദ്ധിക്കണം.

പൊണ്ണത്തടി ഉള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ബോഡിമാസ് ഇൻഡക്സ് പ്രകാരം കറക്റ്റ് അളവിലുള്ള വെയിറ്റ് അയക്കുമ്പോഴാണ് പ്രഗ്നന്റ് ആകുന്നത് നല്ലത്. ഒരാളുടെ ഹൈറ്റിൽ നിന്നും 100 സെന്റീമീറ്റർ 15 വരെ കുറച്ച് ലഭിക്കുന്ന ആ തുകയാണ് വെയിറ്റ് ഉണ്ടായിരിക്കേണ്ടത്. ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ നല്ല രീതിയിൽ ആയിരിക്കുന്ന സമയത്ത് പ്രഗ്നൻസിക്ക് ശ്രമിക്കുക, കാരണം ഇത് പ്രഗ്നൻസി ഏറ്റവും സുഖപ്രദം ആയിരിക്കാൻ സഹായിക്കുന്നു. ഹൃദയത്തിന്റെ തായ പ്രശ്നങ്ങളുള്ള ആളുകളാണെങ്കിൽ ഇത് മാറ്റിയതിനുശേഷം മാത്രം ഒരു പ്രഗ്നൻസിക്ക് ശ്രമിക്കുക. ശരീരത്തിൽ ഫോളിക് ആസിഡ് വളരെ കുറഞ്ഞിരിക്കുന്ന സമയത്ത് പ്രഗ്നന്റ് ആകുന്നത് കുഞ്ഞിനെ തലച്ചോറിനോ ശാരീരികമായോ അംഗവൈകല്യം ഉണ്ടാക്കുന്ന കാര്യമാണ്.

   

Leave a Reply

Your email address will not be published. Required fields are marked *