മുക്ക്കിന്ടെ ഷേപ്പിലുള്ള വ്യത്യാസം സർജറി ചെയ്യുന്നതിനെ റൈനോ പ്ലാസ്റ്റി എന്നാണ് പറയുന്നത്. ആദ്യകാലങ്ങളിൽ വിദേശരാജ്യങ്ങളിൽ മാത്രം ലഭിച്ചിരുന്ന റായ്നോ പ്ലാസ്റ്റി എന്ന ട്രീറ്റ്മെന്റ് ഇന്ന് നമ്മുടെ കേരളത്തിലും ലഭ്യമാണ്. അതുകൊണ്ടുതന്നെ മൂക്ക് വളരെ വലിയ ഷേപ്പ് ഉള്ളതാണ് എന്നുണ്ടെങ്കിൽ ഇതിനെ ഭംഗിയാക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമായി മാറിയിരിക്കുകയാണ്. മുൻമെല്ലാം സിനിമാതാരങ്ങൾ മാത്രമാണ് ഈ ട്രീറ്റ്മെന്റ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ മുഖത്തെ ഏറ്റവും ഹൈലൈറ്റ് ആയി കാണിക്കുന്ന അവയവമാണ് മൂക്ക്.
അതുകൊണ്ടുതന്നെ മൂക്കിന് ആകാരഭംഗിയായിരിക്കുക എന്നത് ഒരു വ്യക്തിയുടെ സൗന്ദര്യ സങ്കല്പമാണ്. ഇതിന്റെ ചികിത്സ ചിലവും എന്ന് താരതമ്യേന മുൻപത്തെനേക്കാൾ കുറഞ്ഞിട്ടുണ്ട് എന്നതും സാധാരണക്കാർക്കും ഇത് ചെയ്യാൻ സാധിക്കുന്നതിന് കാരണമായിത്തീരുന്നു.ഇത് ചെയ്യുന്നതിന് സമയവും വളരെ കുറവ് മതി എന്നതും ചെയ്യാൻ എളുപ്പമാക്കുന്നു.
രാവിലെ ഹോസ്പിറ്റലിൽ ചെന്ന് സർജറി ചെയ്തു വൈകിട്ട് തന്നെ വീട്ടിലേക്ക് തിരിച്ചു പോകാവുന്ന അത്രയും ചെറിയ ഒരു പ്രൊസീജർ മാത്രമാണ് ഈ റൈനോ പ്ലാസ്റ്റിക് വേണ്ടിവരുന്നത്.ഒരു വ്യക്തിയുടെ കോൺഫിഡൻസിനെ ബാധിക്കുന്ന ഒരു അവയവമാണ് മൂക്ക് എന്നതുകൊണ്ടുതന്നെ, മൂക്ക് ഭംഗിയായിരുന്നാൽ ആ വ്യക്തിയുടെ ഏത് കാര്യത്തിലും ശ്രദ്ധയോടുകൂടി ചെയ്യുന്നതിന് സാധിക്കുന്നു. പല ഹോസ്പിറ്റലുകളും പല ചാർജ് ആണെങ്കിൽ കൂടിയും 75000 മുതൽ 1.5 ലക്ഷം വരെയുള്ള ചെലവിനകത്ത് തന്നെ മൂക്ക് ഒരു സർജറിയിലൂടെ, പുതിയ ആകാരഭംഗിയോടുകൂടി സൃഷ്ടിച്ചെടുക്കാൻ സാധിക്കുന്നു.