പലരും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് എത്ര സമ്പാദിച്ചാലും എത്ര വരുമാനം വീട്ടിലേക്ക് കൊണ്ടുവന്നാലും അത് കയ്യിൽ നിൽക്കുന്നില്ല. 100 കിട്ടിയാലും ആയിരം കിട്ടിയാലും ഒരേ ചിലവ്. പണ പ്രശ്നങ്ങളും നമ്മുടെ സാമ്പത്തിക പിരിമുറുക്കങ്ങളും മാറ്റാനായി ചെയ്യാൻ പറ്റുന്ന ഒരു സിമ്പിൾ ആയിട്ടുള്ള ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. കർമം ചെയ്യാൻ വെള്ളി ഞായർ ദിവസങ്ങൾ തെരഞ്ഞെടുത്താൽ അതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.
വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഈ കർമ്മം ചെയ്യാവുന്നതാണ്. വളരെ ഫലവത്തായ ഒരു കർമ്മമാണ് തീർച്ചയായിട്ടും നിങ്ങൾ ഇത് ചെയ്തിട്ട്ണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വളരെ ഒരു ഉയർച്ച നിങ്ങൾക്ക് തീർച്ചയായിട്ടും ഉണ്ടാകുന്നതാണ്. സംശയം ഇല്ലാത്ത കാര്യമാണ്, ചെയ്തു നോക്കി അനുഭവസറുടെ ആയിരക്കണക്കിന് ആളുകളുണ്ട്. നമ്മുടെ ഈ കർമ്മം ചെയ്യാനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് എന്ന് പറയുന്നത് ഏലയ്ക്ക, പച്ചക്കർപ്പൂരം അതു കൂടാതെ ഒരു ചുവന്ന തുണി ഇത്രയും മാത്രമാണ്.
നമ്മുടെ വീട്ടിൽ നിലവിളക്ക് എല്ലാം കൊളുത്തി പ്രാർത്ഥിച്ച് എല്ലാത്തരത്തിലുള്ള ശുധിയോടും കൂടി വീട്ടിൽ ഒരു നമ്മുടെ നിലവിളക്ക് മുമ്പിൽ തന്നെ ഇരുന്നിട്ട് ഒരു കിഴി കെട്ടാൻ പാകത്തിനുള്ള വലിപ്പത്തിലുള്ള ഒരു ചുവന്ന ചെറിയ തുണി നിലവിളക്കിനും മുൻപിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സമയത്ത് മുൻപിലായി നിവർത്തി വയ്ക്കുക ശേഷം ഇതിലേക്ക് ഒരുപിടി പച്ചക്കർപൂരം വെച്ച് കൊടുക്കാം.ഒപ്പം തന്നെ ഏലക്കയും വെച്ചുകൊടുക്കാം. കൂട്ടത്തിൽ ഒരു വെറ്റിലയും കൂടി വച്ച് കിഴി നല്ലപോലെ ഭദ്രമായി കെട്ടി, കിടക്കുന്ന മുറിയിൽ പണം സൂക്ഷിക്കുന്ന ഭാഗത്ത് ഈ കീഴി കൊണ്ടുപോയി വെച്ച് പ്രാർത്ഥിച്ച് പോരാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ ധനപരമായി ഉയർച്ചയ്ക്ക് സഹായം ആകുന്നു.