തലച്ചോറിലെ രക്തസ്രാവം, ബ്ലോക്ക്, ട്യൂമർ എന്നിവ കീഹോൾ സർജറിയിലൂടെ ഇല്ലാതാക്കാം.

കീഹോൾ എന്ന പദങ്ങളെല്ലാം നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ തലച്ചോറിൽ ചെയ്യാൻ പറ്റുമോ എന്നുള്ള പല സംശയങ്ങളും ഒരാൾക്കുണ്ടാകും. തലച്ചോറിലെ പല അസുഖങ്ങളും ഓപ്പറേഷൻ ഇല്ലാതെ ചെറിയൊരു നീഡിലൂടെ മാത്രം ചെറിയൊരു സൂചിയിലൂടെ മാത്രം തലച്ചോറിലെ ഇതിനെല്ലാം ചികിത്സ കൊടുക്കുന്ന വളരെ നൂതനമായ ഒരു മാർഗമാണ് ഇന്റർവേഷൻ ന്യൂറോളജി. തലച്ചോറിനകത്തുണ്ടാകുന്ന പലതരത്തിലുള്ള ട്യൂമറകളും സർജറിയിലൂടെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു. തലച്ചോറിനകത്തുണ്ടാകുന്ന അന്യൂറിസം എന്ന രീതിയിലുള്ള ഒരു ട്യൂമർ ബലൂൺ പോലെ വീർത്ത് പൊട്ടാനുള്ള സാധ്യതയുണ്ട്.

ഇത് പൊട്ടുന്നത് വ്യക്തിയെ മരണത്തിലേക്ക് പോലും നയിക്കാൻ ഇടയുണ്ട്. എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒരു കീഹോൾ സർജറിയിലൂടെ ഇത് പൂർണ്ണമായും ബേദമാക്കാൻ സാധിക്കും. ഒരു ഓപ്പൺ സർജറിയുടെ ആവശ്യമില്ലാതെ തന്നെ ഇതിനെയെല്ലാം മാറ്റാൻ സാധിക്കുന്നതാണ്. ആദ്യകാലങ്ങളിൽ എല്ലാം ഓപ്പൺ സർജറിയിലൂടെയാണ് ഇത്തരത്തിലുള്ള സർജറികൾ എല്ലാം ചെയ്തിരുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് ഇത്തരത്തിലുള്ള സർജറികളെല്ലാം മോഡേൺ മെഡിസിനിൽ ആരംഭിച്ചിട്ടുള്ളത്. ഉണ്ടാകുന്ന ബ്ലോക്കുകളും ഇത്തരത്തിലുള്ള കീഹോൾ സർജറിയിലൂടെ പൂർണമായും ഭേദമാക്കാൻ സാധിക്കുന്നു.

   

ഇന്ന് ഒരു സാധ്യതകളും ഇല്ലാത്ത അവസ്ഥയിലായിരിക്കുന്ന വ്യക്തികൾക്ക് പോലും വളരെയധികം പ്രതീക്ഷ നൽകുന്ന ചികിത്സയാണ് ഈ കീഹോൾ സർജറികൾ. അതുകൊണ്ടുതന്നെ വലിയ ഓപ്പറേഷനുകളെ ഭയന്ന് ചെയ്യാതിരിക്കുന്ന വ്യക്തികൾക്ക് എന്തുകൊണ്ടും മനസ്സിന് ഒരു ആശ്വാസം നൽകുന്ന രീതിയിലുള്ള ചികിത്സയാണ് കീഹോൾ സർജറികൾ. തലച്ചോറിൽ മാത്രമല്ല ശരീരത്തിന്റെ ഏത് അവയവത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളും ഇതിലൂടെ പൂർണ്ണമായും പരിഹരിക്കാൻ ആകും.

Leave a Reply

Your email address will not be published. Required fields are marked *