വീടിന്റെ തെക്ക് കിഴക്കേ മൂലക്ക് ചെടി മാത്രം വെച്ച് നോക്കൂ സമ്പത്ത് കുമിഞ്ഞു കൂടും.

പ്രാധാന്യമുണ്ടെങ്കിൽ കൂടിയും, തെക്ക്കിഴക്കേ മൂലക്ക് കൊടുക്കേണ്ട പ്രാധാന്യം വളരെ വലുതാണ്. കാരണം ഒരു വീട്ടിലെ ലക്ഷ്മി ദേവി വസിക്കുന്ന മൂലയാണ് തെക്ക് കിഴക്കേ മൂല. അതുകൊണ്ടുതന്നെ ഈ ഭാഗം എത്രത്തോളം വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കുന്നു അത്രയും നിങ്ങളുടെ വീടിന് ഐശ്വര്യവും സമ്പത്തും നിലനിൽക്കും. അതുപോലെതന്നെ ഈ ഭാഗത്ത് അഴുക്കുചാലുകളോ മറ്റും സ്ഥാപിക്കാൻ പാടുള്ളതല്ല. വേസ്റ്റ് അടിച്ചു കൂട്ടുകയോ, വെള്ളം പോകാൻ ഇടയാവുകയോ ചെയ്യരുത്.

വേസ്റ്റുകൾ കത്തിക്കുന്ന ഒരു ഭാഗമായി ഇതിനെ ഒരിക്കലും മാറ്റരുത്. അതുപോലെതന്നെ ഈ ഭാഗത്ത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരുന്ന രീതിയിലുള്ള ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തിൽ തെക്ക് കിഴക്കേ മൂലയിൽ വെച്ചു പിടിപ്പിക്കാൻ യോഗ്യമായ ഒരു പൂച്ചെടിയാണ് തെച്ചി. ഇതിൽനിന്നും വ്യത്യസ്തമായി തെക്ക് കിഴക്കേ മൂലയിൽ കുടുംബത്തിന്റെ സമ്പത്ത് വർദ്ധിക്കുന്നതിനായി ഒരു മുള വെച്ചുപിടിപ്പിക്കുന്നത് എന്തുകൊണ്ടും ഐശ്വര്യപൂർണ്ണമാണ്.

   

നമ്മുടെ ജ്യോതിഷത്തിൽ മാത്രമല്ല മറ്റു നാടുകളിലെ ശാസ്ത്രത്തിലും, ജ്യോതിഷത്തിലും മുളക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ മുള വീട്ടിൽ വളരുന്നത് കുടുംബത്തിന് സമ്പത്ത് അളവറ്റ രീതിയിൽ വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത ഒരു സമയം തന്നെ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ, ഒരു മൂഡ് മുള വച്ചു പിടിപ്പിക്കാൻ ശ്രമിക്കുക. ഇതിന് ഏറ്റവും ഭംഗിയായി തന്നെ പരിപാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *