നാളെ ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞു അമ്മയെ വിളിച്ചിരുന്നു എന്ന് ഇന്ന് വൈകുന്നേരം പറഞ്ഞത് ചേച്ചി വരുന്നുണ്ട് എന്ന് കേട്ടാൽ എനിക്ക് ടെൻഷൻ ആണ്. വീട്ടിലിരുന്ന് തുണികൾ എല്ലാം അടുക്കി പെറുക്കി വെക്കുന്നതിനിടക്ക് ജ്യോതി തന്റെ ഭർത്താവിനോട് ആവലാതി പ്രകടിപ്പിച്ചു പെങ്ങൾ വരുന്നത് അല്ലാതെ ആറ്റം ഒന്നുമല്ലല്ലോ അതിനു താനെന്താ ബേജാറാവുന്നത്. ഞാനവളെ കളിയാക്കി ആറ്റുമ്പൊമ്പ് എത്രയോ ഭേദം എൻറെ വിശ്വേട്ടാ ഒരു നിമിഷം കൊണ്ട് എല്ലാം തീരുമല്ലോ അത് അങ്ങനെയാണോ സാധാരണ എല്ലാ പെണ്ണുങ്ങൾക്കും അമ്മായിമ്മ ആയിരിക്കും പ്രശ്നം എൻറെ കാര്യത്തിൽ അതൊരു പാവമാ ഇവിടെ പ്രശ്നക്കാരി നാത്തൂൻ അല്ലേ?.
കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും തനിക്ക് പേടി മാറിയില്ലേ എങ്ങനെ മാറും ഇവിടുത്തെ കുറ്റം കുറവും കണ്ടുപിടിക്കാൻ ഭരണം കേട്ടാൽ തോന്നും ഞാൻ ഇവിടെ ഒന്നും ചെയ്യുന്നില്ലെന്ന് ഞാൻ ജോലി ചെയ്യുന്നത് കണ്ട് കഷ്ടം തോന്നിയിട്ട് അമ്മ തന്നെ പറയാറുണ്ട് പോയി റസ്റ്റ് എടുക്കാൻ അവളുടെ വാക്കുകളിൽ പരിഭവം നിറഞ്ഞുനിന്നു അവൾ ചെറുപ്പം മുതലേ അങ്ങനെയാണ് ആരെന്തു ചെയ്തു കൊടുത്താലും വൃത്തിയാകാറില്ല എല്ലാം സ്വയം ചെയ്താലേ മനസമാധാനം ആകുകയുള്ളൂ. വാ കിടക്കാൻ നോക്ക് അവൻ ആ കാര്യം വളരെ നിസ്സാരമായി പറഞ്ഞ് അവസാനിപ്പിച്ചു നിങ്ങളെപ്പറ്റി പറഞ്ഞാൽ പിടിക്കില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് അവൾ നടന്നത് അവൻ അവളുടെ ചാരയായി വന്നു നീ വല്ലതും പറഞ്ഞോ ഞാനൊന്നും പറഞ്ഞില്ല.
പറഞ്ഞത് ഞാൻ കേട്ടു പിന്നെന്തിനാ ചോദിച്ചത് അവൾ പിണക്കം നടിച്ചു എന്റെ അടുത്തു മാത്രം നാക്ക് അറിയൂ എന്നിട്ടെല്ലാം കേട്ടു നിന്ന് അവർ അത് പറഞ്ഞു അവർ ഇത് പറഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ടുവരും അന്നേരം ഈ നാക്ക് എവിടെ പോയി. ഞാൻ കൊണ്ട് പണയം വെച്ചു എന്തേ അവരത് കേട്ട് ചിരിയാണ് വന്നത് ഇനി അവൾ എന്തെങ്കിലും പറയുന്നത് ഞാൻ കേൾക്കട്ടെ എന്താ പറയേണ്ടത് എന്ന് എനിക്കറിയാം പിന്നെ കുറച്ചുനേരത്തേക്ക് വേണ്ടിയില്ല ഉറക്കത്തിലേക്ക് വഴുതിവീണ നേരമാണ് അവൾ വിളിച്ചത് ഏത് നേരത്താണാവോ ദൈവമേ കല്യാണം കഴിക്കാൻ തോന്നിയത് അവൻ മനസ്സിൽ എന്താ ജോലി ഉറക്കച്ചടവിൽ അവൻ മുരണ്ടു ഇതിൻറെ പേരിൽ ഇനി ഒന്നും പറയാനൊന്നും പോണ്ട ഞാൻ കാരണം ഇവിടെ വഴക്ക് ഉണ്ടാകേണ്ട.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.