ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റി പിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ ഒന്നല്ല കയ്യിൽ പിടിച്ച് എന്നപോലെ എന്നും പറഞ്ഞു നുള്ള് ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്. വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നമൊന്നുമില്ലാത്ത എൻറെ ഡിഗ്രി പഠനത്തിൻറെ അന്തിമഘട്ടത്തിലാണ് ഞാൻ ഹരിയേട്ടനെ പരിചയപ്പെടുന്നത് അത്യാവശ്യം കുഴപ്പമില്ലാത്ത ജോലിയും ചുറ്റുപാടും. എന്നെ തനിക്ക് ഇഷ്ടമാണോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ഓർത്തത് സ്ത്രീധനം എന്ന ഭാരം എൻറെ അച്ഛൻ ചുമക്കേണ്ടി വരില്ലല്ലോന്നുള്ള ചിന്ത മാത്രമായിരുന്നു.
പരിചയപ്പെട്ട അധികം നാൾ കഴിഞ്ഞില്ല അതിനുമുമ്പ് ഹരിയേട്ടന്റെ വീട്ടിലെ സാഹചര്യങ്ങൾ അച്ഛൻ അമ്മ പെങ്ങൾ എല്ലാവരെയും പറ്റി വാതോരാതെ പറഞ്ഞു ഹരിയേട്ടന്റെ അമ്മയുടെ ഇടയ്ക്കിടെയുള്ള അസുഖങ്ങൾ കാരണം വിവാഹ പെട്ടെന്ന് വേണമെന്ന് എൻറെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്തുകൊണ്ടും അത് നല്ലതാണെന്ന് എനിക്കും തോന്നി. ക്ഷേത്രത്തിൽ അത്യാവശ്യം ബന്ധക്കാരും സ്വന്തം കൂട്ടുകാരും ഒക്കെ മാത്രമുള്ള ചെറിയൊരു കല്യാണം വീട്ടിലേക്ക് കയറാനായി കൈയിലേക്ക് വരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞു മോളെ സാരി പിടിക്കണേ വിവാഹവസ്ത്രവും മാലയും ആഭരണം.
അതിലൂടെ കത്തിച്ചു തന്ന നിലവിളക്കും ആകെ രണ്ട് കൈയും ഞാനാകെ പരിഭ്രമിച്ചുപോയി മുഖം കണ്ടിട്ടാണോ എന്തോ അമ്മ തന്നെ സാരിയുടെ ഞെരി പൊക്കി തന്നു. പൂജാമുറിയിലെ കൃഷ്ണന്റെ മുമ്പിൽ വിളക്ക് വച്ചു മനസ്സിൽ നിറഞ്ഞു പ്രാർത്ഥിച്ചു ഈശ്വരാ എനിക്ക് ഒന്നും അറിയില്ല നീ കൂടെ ഉണ്ടാകണേ. ഹരിയേട്ടന്റെ കൂട്ടുകാരൊക്കെ പുറത്ത് ഒരു കാര്യങ്ങളിൽ ഓടിനടക്കുന്നുണ്ട് കൂടെ അച്ഛനും പെട്ടെന്നുള്ള വിവാഹമായതുകൊണ്ട് ആരെയും ക്ഷണിക്കാൻ പറ്റിയില്ലെന്ന് ആരോടോ ഫോണിൽ പരാതി തീർക്കാൻ പറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്തും ആകെ ഒരു മൗനം ഞാൻ ബെഡ്റൂമിൽ കയറി വാതിലടച്ചു മനോഹരമായ അലങ്കരിച്ചിട്ടുണ്ട്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.