തൻറെ പിശുക്കനായ ഭർത്താവിനെ കൊണ്ട് അനിയത്തിയെ കല്യാണം കഴിപ്പിച്ച് അയക്കാൻ നോക്കിയ ഭാര്യക്ക് സംഭവിച്ചത്

ഞാനീ പറഞ്ഞ കാര്യങ്ങൾ അതേപോലെ നിങ്ങൾ അനുസരിക്കണം മനസ്സിലാക്കുകയും വേണം ഇതൊന്നും എനിക്ക് വേണ്ട നിങ്ങളുടെയും ഇവളുടെയും നല്ല ദിനം നന്മയ്ക്കും വേണ്ടിയാണ് മനസ്സിലായോ ചേച്ചി പറഞ്ഞ വാക്കുകൾക്ക് അച്ഛനും അമ്മയും സമ്മത രൂപത്തിൽ തലയാട്ടുന്നത് കണ്ടപ്പോൾ തന്നെ വിധി നിശ്ചയിക്കപ്പെട്ടു രേഖക്ക് മനസ്സിലായി അവളുടെ ചേച്ചി അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന മിഴികളുമായി കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി നിൽക്കുമ്പോൾ രേഖ തന്നോട് തന്നെ പുച്ഛം തോന്നി മുറിച്ചിട്ട് ഇടതൂർന്ന മുടിയും മെലിഞ്ഞു വെളുത്ത ശരീരവും ഒപ്പം കൂട്ടുകാരുടെ കളിവാക്കുകൾ ഒരു നിമിഷം അവൾ തന്നെ ശ്രദ്ധിച്ചു ശരിയാണ് താൻ അങ്ങനെ തന്നെയാണ് പക്ഷേ തന്നെ മനസ്സ് അതാരും കണ്ടില്ലല്ലോ അറിയാൻ ശ്രമിച്ചില്ലല്ലോ എന്നും എപ്പോഴും ചേച്ചിയുടെ തടവറയിലെ തടവുപുള്ളി തന്നെ ആകെ തിരിച്ചറിഞ്ഞത് രാജീവേട്ടൻ മാത്രമായിരുന്നു.

എന്നാൽ ആ പ്രതീക്ഷയും അടഞ്ഞിരിക്കുന്നു ഇപ്പോൾ അതും ചേച്ചിയുടെ വാശിയുടെയും അസൂയയുടെയും പേരിൽ സ്വന്തം അച്ഛനമ്മമാരുടെ നിസ്സംഗത മൂലം തനിക്ക് ഓർമ്മവച്ച കുട്ടിക്കാലം മുതലേ കാര്യങ്ങൾ ഇങ്ങനെയെല്ലാം തന്നെയാണ് എന്നും എപ്പോഴും ചേച്ചിക്ക് തന്നോട് ദേഷ്യവും പകയും ആയിരുന്നു തൻ്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പോലും നേടാൻ അവൾ തന്നെ അനുവദിച്ചിട്ടില്ല. കൂലിപ്പണി കഴിഞ്ഞു വരുമ്പോൾ അച്ചൻ കൊണ്ടുവരുന്ന മിട്ടായിപ്പൊതി ആദ്യം അവളാണ് കയ്യിൽ ആക്കുക.

   

എന്നിട്ട് അവൾക്കാവശ്യമുള്ളത് എടുത്തിട്ട് തനിക്ക് നേരെ നിൽക്കുന്ന വാക്കിൽ വരെ അവളുടെ വാശിയും പ്രതികാരവും ഉണ്ടാവും. എപ്പോഴും അവൾ ഉപയോഗിച്ചതിന്റെ ബാക്കികൾ മാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നത് ഉടുപ്പുകളും ചെരിപ്പും എല്ലാം അവളുടെ ബാക്കി. അവളുടെ വാശികൾ നടത്തിക്കൊടുക്കുമ്പോൾ തളർന്നുപോകുന്ന തന്നെ കുഞ്ഞു മനസ്സിന്റെ വേദന തന്നെ കുട്ടിക്കാലത്ത് ഒരിക്കലും അച്ഛനും അമ്മയും കണ്ടിരുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *