അതിൽ ഒരു യോനിയാണ് സംഭവിക്കാതെ താങ്കളുടെ ആയുസ്സ് പൂർത്തിയാക്കി മരിക്കുന്ന നമ്മുടെ പൂർവികരെ ആണ് പിതൃക്കൾ എന്ന് പൊതുവേ പറയാറ്. എന്നാൽ എന്തെങ്കിലും ആഗ്രഹം ബാക്കി നിൽക്കേ തന്റെ ആയുസ്സ് കഴിയുമ്പോൾ അവർ യൂണിയനിൽ വന്നുചേരുന്നു എന്നും പറയപ്പെടുന്നു എന്തിരുന്നാലും മരണശേഷം നമ്മുടെ ദേവതാരൂപത്തിൽ മാറുന്ന ആത്മാക്കളാണ് അതിനാൽ അവർക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യേണ്ടത് ബ്രഹ്മപുരാണ പ്രകാരം തലമുറയിൽ പെട്ടവരും പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടി വരുന്നവരുമാണ് പിതൃക്കൾ എന്ന് വ്യക്തമായി പറയുന്നു.
കൂടാതെ ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു എന്നും ഈ പ്രതാവസ്ഥയിൽ സൂക്ഷ്മ ശരീരം ആയി വർത്തിക്കുന്ന ആത്മാവ് വിവിധ കർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കളായി തീരുന്നു എന്നും പറയാവുന്നതാണ് ഒരാളുടെ നല്ല ജീവിതവും അത്ര സുഖകരമല്ലാത്ത ജീവിതവും അവരുടെ പിതൃക്കളുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നാണ് വിശ്വാസം അതിനാൽ ഒരാളുടെ പിതൃ നല്ല അവസ്ഥയിൽ ആണെങ്കിൽ അവർക്ക് സുഖവും സന്തോഷവും ലഭിക്കുന്നു.
എന്നാൽ പിതൃക്കള്‍ സങ്കടകരമായ അവസ്ഥയിൽ ആണെങ്കിൽ നമ്മുടെ ജീവിതത്തിൽ ദുഃഖവും പരാജയങ്ങളും നാം നേരിടുന്നതാണ് നല്ല അവസ്ഥ ഉണ്ടാകണമെങ്കിൽ അവരുമായി രക്തബന്ധം ഉള്ളവർ ആയി ബന്ധപ്പെട്ട പുണ്യകർമ്മങ്ങൾ ചെയ്യേണ്ടത് ആണ്. ഈ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ അവരുടെ ദുരിത പൂർണമായ ജീവിതത്തിൽ വ്യത്യാസമുണ്ടാകുന്നതാണ് നമ്മുടെ പിതൃക്കൾ സൂര്യദേവനെ തുല്യം ആകുന്നു എന്നാണ് വിശ്വാസം. അതിനാൽ അവരുടെ അനുഗ്രഹത്താൽ സന്തോഷം വിജയം ബഹുമാനം സുഖം എന്നിവ നേടിയെടുക്കാവുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.