ചൊറിച്ചിലെ താരൻ അലർജി ചുവന്ന തടിച്ച പാടുകൾ സോറിയാസിസ് എന്നിവയ്ക്ക് എല്ലാം വളരെ പ്രയോജനകരമായ ഒരു പരിഹാരം എന്ന് നമുക്ക് ആയുർവേദ രീതിയിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എന്നാൽ ഇതിനുവേണ്ടി അധികം പണം ചിലവ് ഒന്നുമില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. ഏറ്റവും നല്ല രീതിയിൽ ആട്ടിയെടുത്ത വെളിച്ചെണ്ണയാണ് ഇതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കേണ്ടുന്ന ഒന്ന്. മറ്റൊന്ന് ഇതിൽ ഉപയോഗിക്കേണ്ടത് ദന്തപാലയുടെ ഇലയാണ്.
ദന്തപ്പാല കന്നിപ്പാല അയ്യമ്പാല എന്നെല്ലാം ഇതിനെ പല പേരുകൾ ഉണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ അലർജിയിലുകൾ ചുവന്ന തടിച്ച പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ ഈ ദന്തപ്പായ എണ്ണയ്ക്ക് വളരെയധികം കഴിവുണ്ട്. ഇത് തയ്യാറാക്കുക എന്നതിന് എണ്ണ കാച്ചുകയോ ഗ്യാസ് കത്തിക്കുകയോ ഒന്നും വേണ്ട. വെറും സൂര്യപ്രകാശം മാത്രം മതി ഇത് തയ്യാറാക്കുന്നതിന്. ഇതെന്താ പാലയുടെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കി നല്ല വെളിച്ചെണ്ണയിൽ ഏഴുദിവസം സൂര്യപ്രകാശം കൊള്ളിച്ചു എട്ടാം ദിവസം ഇത് അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. മൂന്നാഴ്ച സ്ഥിരമായി ദിവസവും ശരീരത്തിൽ ഇത് തേച്ച് പിടിപ്പിക്കുന്നത് വളരെ ഗുണപ്രദമാണ്.
പിന്നീട് ആഴ്ചയിൽ രണ്ട് തവണ എന്ന കണക്കിനും ഇത് തേക്കാവുന്നതാണ്. ഇത് ശരീരത്തിൽ ഇങ്ങനെ തുടർച്ചയായി പുരട്ടുന്നത് കൊണ്ട് ചൊറിച്ചിലും ചുവന്ന തടിച്ച പാടുകളും പൂർണമായും മാറി കിട്ടുന്നു തലയിലെ താരൻ മാറുന്ന ആയും ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് ഗുണപ്രദമാണ്. ഈ ഇലയുടെ കറ ഇളകിയാണ് വെളിച്ചെണ്ണയ്ക്ക് മറ്റൊരു നിറം വന്നുചേരും.