രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളിലും കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മൂത്രത്തിന്റെയും മലതിൻ്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി.കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു.നിഷ്കളങ്ക ഭാവത്തിന് എന്നെ നോക്കിക്കൊണ്ട് നിന്ന് ഒരുപാട് കരയുകയും ചെയ്തു അവിടെയെല്ലാം വൃത്തിയാക്കിക്കൊണ്ട് ഞാൻ പറഞ്ഞു സാരമില്ല എന്ന് എന്നും പറഞ്ഞ് സ്പ്രേ എടുത്ത് മുറിയിലും അമ്മയുടെ തുണിയിലും അടിച്ചു ഇപ്പോൾ നല്ല മണം ആയല്ലോ അമ്മയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു. എന്താ ഇങ്ങനെ നോക്കുന്നേ? .
അത് പറഞ്ഞ് സൂക്ഷിച്ച അമ്മയുടെ കൈകൾ എടുത്ത് ചുംബിച്ച് മെല്ലെ ആ കൈകളിൽ തടവി നിന്നു ഇത് ഒന്നും എനിക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ടാവില്ലെന്ന് മുഖത്ത് നോക്കുമ്പോൾ വീണ്ടും കണ്ണിനു ഒഴുകി തുടങ്ങിയിരുന്നു. ഇങ്ങനെ കരഞ്ഞാൽ ഞാൻ എഴുന്നേറ്റ് പോകും കേട്ടല്ലോ അമ്മയുടെ കണ്ണുനീർ തുടച്ച് നെറ്റിയിൽ ഒരു ഉമ്മയും പറയുമ്പോൾ അമ്മ ചിരിക്കാൻ ശ്രമിക്കുന്നതായിരുന്നു. നാളെ ചിലപ്പോൾ പുതിയ ഹോംനേഴ്സ് വരും ഓഫീസിലും കുറെ വർക്ക് പറയുമ്പോഴേക്കും അമ്മ കണ്ണുക ഉറക്കം പിടിച്ചിരുന്നു എങ്കിലും കുറെ നേരം കൂടി അമ്മയുടെ തന്നെ ഇരുന്നു കുറെ കഴിഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി വീണ്ടും ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു. ഈ നാറ്റം പിടിച്ച് വീട്ടിലിരുന്ന് നിങ്ങൾക്ക് എങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റുമോ എനിക്ക് പറ്റില്ല ഭക്ഷണം.
കഴിക്കുമ്പോൾ ഓർമ്മവന്നത് ജോലി ചെയ്യുന്നവൾ ഓഫീസിൽ അവൾ ആദ്യം എത്തുമ്പോൾ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തന്നെയാണ് ഏൽപ്പിച്ചത് അന്ന് തുടങ്ങിയത് ആയിരുന്നു നമ്മുടെ സൗഹൃദവും എന്നോടുള്ള പ്രണയം പറഞ്ഞതും അവൾ ആയിരുന്നു അവളോട് പലപ്പോഴും പറഞ്ഞിരുന്നു വീടിനെപ്പറ്റി അമ്മയുടെ കിടപ്പിനെ പറ്റിയും. അതൊന്നും അവൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു എന്നാലും അവൾ എന്നിൽ നിന്ന് മാറാനും തയ്യാറായിരുന്നില്ല ആ ഒരു ദിവസം അവൾ വാശിപിടിച്ചാണ് എന്നോടൊപ്പം വീട്ടിൽ വന്നത് കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം തോന്നിയെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.