ഭാര്യ കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ വിളികൾ വന്നതുകൊണ്ട് അതൊന്ന് എടുത്തു നോക്കാൻ തീരുമാനിച്ച എൻറെ ഹൃദയം തകർന്നുപോയി. അവളുടെ പഴയ കാമുകരമായ പ്രേമം ഒലിച്ചു നടക്കുന്നു കുറച്ചു മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകൻറെ നമ്പറും എടുത്ത ശേഷം ഞാൻ അവൾ അറിയാതെ ഫോൺ അവിടെ തന്നെ വെച്ചു കുളി കഴിഞ്ഞ് ഇറങ്ങി വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു കൊണ്ട് പറഞ്ഞു വയ്യാതിരിക്കുന്നതുകൊണ്ട് വീട്ടിലിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷെ ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അല്ലെങ്കിൽ ഞാൻ വയ്യാതെ ഇരിക്കുന്ന തനിച്ചാക്കി ഒരിക്കലും പോകില്ലായിരുന്നു സാരമില്ല എനിക്ക് അത്ര വലിയ അസുഖം ഒന്നുമില്ലല്ലോ കുറച്ച് പനിയല്ലേ ഉള്ളൂ അതിന് നീ വരുമ്പോഴേക്കും മാറിക്കോളും നീ സമാധാനമായിട്ട് പോയിട്ട് വാ. ഞാൻ പോയിട്ട് ഓടി വരാമെന്ന് പറഞ്ഞുകൊണ്ട്.
ഒരു ഉമ്മ കൂടി എന്റെ നെറ്റിയിൽ തന്നുകൊണ്ട് അവൾ ജോലിക്ക് പോയി. അവളുടെ മുഖത്ത് എന്നെ ചതിക്കുന്നതിന്റെ യാതൊരു ഭാവഭേദവും ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് ഞാൻ ആചര്യപ്പെട്ടുപോയി ഞാൻ കുറച്ച് കഞ്ഞിവെള്ളമെടുത്ത് കുടിച്ചുകൊണ്ട് സരയുവിനെ ഞാൻ പെണ്ണ് കാണാൻ പോയതും തുടർന്നുണ്ടായതുമായ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു പോയി സത്യം പറഞ്ഞാൽ അവളെന്നെ വഞ്ചിക്കുന്നു എന്ന് എനിക്ക് അപ്പോഴും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല അത്രക്കും സ്നേഹമായിരുന്നു ഞങ്ങൾക്ക് പരസ്പരവും അതുപോലെ ഞങ്ങളുടെ കുഞ്ഞിനോടും. ഞാൻ ആദ്യമായി സരയുവിനെ കണ്ടത് ഓർത്തുനോക്കി ഒരു പച്ച സാരിയിൽ കുളിച്ചു ഒരു മുൻപിൽ വന്ന് സുന്ദരിയായ പെൺകുട്ടി ചായ കുടിച്ചതിനുശേഷം പെണ്ണിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് എല്ലാവരും ചോദിച്ചപ്പോൾ ഞാനും അവളുടെ സംസാരിക്കാൻ എഴുന്നേറ്റു ഇഷ്ടമായോ എന്നുള്ള.
എന്റെ ചോദ്യത്തിനുള്ള അവളുടെ മറുപടി എന്നെ വേദനിപ്പിച്ചു കയ്യിൽ പൈസ ഇല്ലാത്ത ഒരു വിധം എല്ലാ കുടുംബത്തിലും പെൺകൊച്ചുങ്ങളുടെ അവസ്ഥയാണല്ലോ അവളും പറഞ്ഞത് കേട്ട് എനിക്ക് ഇഷ്ടമായാൽ ഇല്ലയോ എന്നുള്ളത് അല്ലല്ലോ ചേട്ടാ ഇപ്പോൾ നോക്കുന്നത് എൻറെ അച്ഛൻറെ കയ്യിൽ നിന്നും എന്ത് കിട്ടും എന്നുള്ളത് ആ കച്ചവടം ഒത്തു വന്നാൽ മാത്രമല്ലേയുള്ളൂ ചെറുക്കന്റെയും പെണ്ണിന്റെയും ഇഷ്ടവും അനിഷ്ടവും വേണ്ട എന്നുള്ളവരുടെ മനസ്സിൽ ഉള്ള ജോലിയൊക്കെ നിർത്തി അവരുടെ വീട്ടിൽ അടിമയായി നിൽക്കാനാണ് താല്പര്യം നെഞ്ചുകൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞു നീയെന്നെ അങ്ങനെ കാണണ്ട ഒരു ഡ്രൈവറാണ് ഞാൻ നേഴ്സ് ആയ ഒരു പെണ്ണിനെ ഭാര്യയായി കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമായാണ് കരുതുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.