നമ്മുടെ വിശ്വാസപ്രകാരം എപ്പോഴും വൃത്തിയായിരിക്കണം എന്നാണ് പുരാണങ്ങൾ പറയുന്നത് അതിനാൽ കുളിക്കുന്നതിന് വളരെ പ്രാധാന്യം നൽകിയിരിക്കുന്നു പണ്ടുകാലങ്ങളിൽ അതിരാവിലെ എണീറ്റ് ദേഹശുദ്ധി വരുത്തി ക്ഷേത്രദർശനം നിർബന്ധമായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് ഇങ്ങനെ വളരെ ചുരുക്കം പേർ മാത്രമേ ചെയ്യുന്നുള്ളൂ. സ്നാനവുമായി ബന്ധപ്പെട്ട സനാതന ധർമ്മത്തിൽ എന്തെല്ലാം പറയുന്നു എന്ന് നോക്കാം. സമയം ജലം ശുദ്ധി വരുത്തുവാൻ ഉപയോഗിക്കുന്നു ജലം ഉപയോഗിച്ച് ശരീരം മാത്രമല്ല മനസ്സും നാം ശുദ്ധീകരിക്കുന്നു എന്ന് ആയുർവേദപ്രകാരം പറയുന്നുണ്ട് അതിനാൽ സ്നാനം വളരെ പ്രധാനമാണ് ഇതേപോലെ തന്നെയാണ് കുളിക്കുന്ന സമയത്തിന്റെ പ്രാധാന്യവും ഏതെല്ലാം സമയങ്ങളിൽ കുളിക്കാം എന്ന് മനസ്സിലാക്കാം.
ധർമ്മശാസ്ത്രത്തിലാണ് പല സമയത്തുള്ള സ്നാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് നാലു മണിക്കും അഞ്ചു മണിക്കും ഇടയിൽ കുളിക്കുന്നത് ഈ സമയം കുളിച്ചാൽ നല്ല ആരോഗ്യവും രോഗമുക്തിയും ബുദ്ധിസാന്ദ്യം കൂടുകയും ചെയ്യുന്നു. വെളുപ്പിന് 5 മണി മുതൽ 6 മണിയുടെ ഇടയിൽ കുളിച്ചാൽ ദേവസ്നാനം ആയി കണക്കാക്കുന്നു ഈ സമയം കുഴിക്കുന്നവർക്ക് മനസമാധാനവും അഭിവൃദ്ധിയും ലഭിക്കുന്നു. മനുഷ്യസ്നാനം രാവിലെ ആറുമണിക്കും എട്ടു മണിക്കും ഇടയിൽ കുളിച്ചാൽ അത് മനുഷ്യസ്നാനം എന്നാണ് പറയുക ഭാഗ്യം ഐക്യം സന്തോഷം എന്നിവ ഈ സമയം കുളിക്കുന്നവർക്ക് ലഭിക്കുന്നു രാക്ഷസസ്നാനം രാവിലെ എട്ടുമണിക്ക് ശേഷം കുളിക്കുന്നത് രാജ്യസസ്നാനം ആയി കണക്കാക്കുന്നു ഇങ്ങനെ കുളിച്ചാൽ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും.
തടസ്സങ്ങളും ജീവിതത്തിൽ വന്നുചേരുന്നു കൂർമ്മപുരാണത്തിൽ രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപായി കുളിക്കണമെന്ന് കൂർമ്മപുരാണത്തിൽ പറയുന്നു ഇപ്രകാരം കുളിക്കുന്നതിനു മുൻപ് ശരീരം അശുദ്ധി ആയിരിക്കുന്നു അതിനാൽ നാം എന്ത് കാര്യം ചെയ്യുന്നതിന് മുൻപ് കുളിച്ച് ശുദ്ധിയായി നല്ല മനസ്സോടെ അവ ചെയ്യണം. ഹിന്ദു വിശ്വാസങ്ങൾ അനുസരിച്ച് ആഹാരം അന്നപൂർണേശ്വരി ദേവി ആകുന്നു അതിനാൽ ആഹാരം പാചകം ചെയ്യുന്നതിന് മുൻപ് ദേഹശുദ്ധി വരുത്തണം എന്ന് പണ്ടുള്ളവർ പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.