ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ആയാണ് ശ്വാസകോശ സംബന്ധമായ പല രോഗങ്ങളെയും കണക്കാക്കുന്നത്. നമ്മുടെ ശ്വസത്തിന്റെ ഗതികൾ ശരിയായ രീതിയിൽ അല്ല എന്നുണ്ടെങ്കിൽ പലതരത്തിലുള്ള രോഗാവസ്ഥകൾ നമുക്ക് വന്നുചേരാൻ ഇടയുണ്ട്. ശ്വാസകോശത്തിന് മാത്രമല്ല ശരീരത്തിന്റെ പല ഭാഗത്തിനും ഈ കാര്യം കൊണ്ട് തകരാറുകൾ ഉണ്ടാകാൻ ഇടയുണ്ട് ബ്ലഡ് സർക്കുലേഷൻ ശരിയായ രീതിയിൽ ആകാതെ വരികയും ലഭിക്കുന്ന ഓക്സിജന്റെ അളവിൽ വ്യത്യാസം ഉണ്ടാവുകയും ഇത് പല അവയവങ്ങളെയും ബാധിക്കുന്നതിനും ഇടയാകാറുണ്ട്. പകൽ സമയങ്ങളെ അപേക്ഷിച്ച് രാത്രിയിൽ ഉറങ്ങുന്ന സമയത്തായിരിക്കും ശ്വാസ സംബന്ധമായ പല ബുദ്ധിമുട്ടുകളും നമുക്ക് കൂടുതലായും അനുഭവപ്പെടുന്നത്. അസിഡിറ്റി സംബന്ധമായ പല പ്രശ്നങ്ങളും ഈ ശ്വാസത്തിന്റേതായ വ്യതിയാനം കൊണ്ട് ഉണ്ടാകാറുണ്ട്.
അതുകൊണ്ടുതന്നെ നമ്മുടെ ശ്വാസത്തിന്റെ ഗതി ശരിയായ രീതിയിൽ ആണോ എന്ന് ഉറപ്പുവരുത്തേണ്ടത് ശരീരത്തിന്റെ പൂർണമായ ആരോഗ്യത്തിന് ആവശ്യമാണ്. മസിലുകളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പല ന്യൂട്രിയൻസും ശരീരത്തിന് പല ഭാഗത്തേക്കും എത്താതെ വരുന്നതിന്റെ ഒരു കാരണവും നമ്മുടെ ശ്വാസോച്ഛാസം ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ട് തന്നെയാണ്. പല വ്യായാമങ്ങളും ചെയ്യുന്നതിനോടൊപ്പം തന്നെ ശ്വാസോച്ഛ്വാസത്തിനും പ്രാധാന്യം കൊടുക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ശ്വാസഗതി ശരിയായ രീതിയിൽ അല്ലാതെ വ്യായാമം ചെയുന്നത് പലതരത്തിലും ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ വ്യായാമതി നോടൊപ്പം തന്നെ ശ്വാസം എടുക്കുന്നതിനും റിലീസ് ചെയ്യുന്നതിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പല ഓട്ടോ എമൗണ്ട് രോഗങ്ങളും വരുന്നതിന്റെ കാരണം ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ കുറയുന്നതു കൊണ്ട് തന്നെയാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നമുക്ക് പലതും ചെയ്യാനാകും.