ഉദാരണക്കുറവാണോ നിങ്ങളുടെ പ്രശ്നം, രക്തത്തിലൂടെ തന്നെ ഇത് പരിഹരിക്കാം.

ഇന്ന് ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇൻഫെർട്ടിലിറ്റി എന്ന പ്രശ്നം വളരെയധികം കൂടിവരുകയാണ്. ഇതിനോടൊപ്പം തന്നെ വർദ്ധിക്കുന്ന ഒരു പ്രശ്നമാണ് ഉദ്ധാരണക്കുറവ്. പുരുഷന്മാർക്ക് ലിംഗത്തിനോട് ചേർന്നുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഉദാരണക്കുറവ് എന്ന് പറയുന്നത്. ധാരണക്കുറവ് മാറ്റുന്നതിന് ഒരു ഡോക്ടറുടെ നിർദ്ദേശവും ഇല്ലാതെ തന്നെ പലതരത്തിലുള്ള മരുന്നുകൾ വാങ്ങി കഴിക്കുന്നവർ ഉണ്ടാകും. എന്നാൽ പലപ്പോഴും ഇത് അല്പസമയത്തേക്ക് ഫലം ചെയ്യുന്ന എങ്കിലും പിന്നീട് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ എന്താണ് കുറവില്ലേ യഥാർത്ഥ കാരണം നിങ്ങളിൽ ഉണ്ടായത് എന്ന് തിരിച്ചറിഞ്ഞശേഷം ഇതിനുവേണ്ടിയുള്ള ട്രീറ്റ്മെന്റ് ചെയ്യുകയാണ് ഏറ്റവും ഫലപ്രദം. മിക്കവാറും കാരണങ്ങളെല്ലാം തന്നെ രക്തത്തിന്റേതായ ചില പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുമ്പോൾ ആണ് നല്ല ഉദാരണം ഉണ്ടാകുന്നത്.

ലിംഗം എന്നത് എല്ലുകൾ ഇല്ലാത്ത ഒരു അവയവം ആയതുകൊണ്ട് തന്നെ ഇതിന് നല്ല രീതിയിലുള്ള ബ്ലഡ് സർക്കുലേഷൻ ഉണ്ടെങ്കിൽ മാത്രമാണ് ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുള്ളൂ. സ്മാർട്ട് ട്രീറ്റ്മെന്റ് എന്ന ഒരു ട്രീറ്റ്മെന്റ് ഇതിന് ഇന്ന് ലഭ്യമാണ്.അമേരിക്കയിൽ മാത്രം ഉണ്ടായിരുന്ന ഒരു ട്രീറ്റ്മെന്റ് ആയിരുന്നു ഇത് വളരെയധികം കോസ്ലി ആണ് എന്നതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ ഇതിനെ അധികം പ്രചാരം ഇല്ല. എന്നാൽ ഇതിനേക്കാളും കോസ്റ്റ് കുറവിൽ പ്ലേറ്റ്ലെറ്റ് റിച്ച് ട്രീറ്റ്മെന്റ് എന്ന ഒരു ട്രീറ്റ്മെന്റ് ഇന്ന് ലഭ്യമാണ്. ഏത് ട്രീറ്റ്മെന്റ് ആണെങ്കിലും ഇതിന്റെ ഫുൾ ആയിട്ടുള്ള ട്രീറ്റ്മെന്റ് കഴിഞ്ഞാലാണ് ഏറ്റവും അധികം ഫലപ്രദമാകുന്നത്. ഒന്നോ രണ്ടോ സെറ്റ് കഴിഞ്ഞാൽ ട്രീറ്റ്മെന്റ് നിർത്തുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്.

   

Leave a Reply

Your email address will not be published. Required fields are marked *