പാറുക്കുട്ടിക്ക് കല്യാണമായി എന്ന് കേട്ടു എന്താ ജോലി കഴിഞ്ഞ ഞായറാഴ്ച പെണ്ണുകാണാൻ വന്നു പെണ്ണിനെയും ബോധിച്ചു എന്നാണ് പറഞ്ഞത്. അടുത്ത് വ്യാഴാഴ്ച വീട്ടിലെ കാർന്നോമ്മാര് എല്ലാവർക്കും പിടിച്ചാൽ കല്യാണം ഉടനെ ഉണ്ടാവും. 10 സെൻ്റ് ബാക്കിയുണ്ട് സർക്കാർ ജോലിക്ക് നിയമനം കിട്ടുന്ന പറഞ്ഞായിരുന്നു ഇതുവരെ ആയിട്ടില്ല പ്രായം 24 കഴിഞ്ഞു ശരിയാവില്ല ആശ്വാസം എന്നപോലെ പറഞ്ഞു. പാർവതി നല്ല സന്തോഷത്തിലാണ് ഒത്തിരി ആലോചനകൾ മുമ്പ് വന്നിട്ടുണ്ട് എങ്കിലും അതെല്ലാം സ്ത്രീധനത്തിന്റെ പേരിലും മുടങ്ങി പോവുകയും ചെയ്തു. കുട്ടിക്ക് എന്ത് കൊടുക്കും എന്ന് മാത്രമാണ് അറിയേണ്ടത് തറവാട് മാത്രമേയുള്ളൂ കാശില്ല എന്ന് കേൾക്കുമ്പോൾ മൂട്ടിലെ പൊടിയും തട്ടി പോവുകയാണ് ചെയ്യുന്നത്.
അങ്ങനെയിരിക്കുമ്പോഴാണ് ഈ ആലോചന വരുന്നത് പേരുകേട്ട തറവാടികൾ ആണ് കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടായി അതുകൊണ്ട് പൈസയുടെ കാര്യമൊന്നും ഓർത്തു വിഷമിക്കേണ്ട എന്ന് പറഞ്ഞത്. എന്തുതന്നെയാണെങ്കിലും ഒന്നും കൊടുക്കാതെ എങ്ങനെ വേറൊരു വീട്ടിലേക്ക് കൂട്ടി പറഞ്ഞേക്കാം ഈശ്വരൻ ഒരു വഴി കാണിച്ചു തരാതിരിക്കില്ല. ഊണ് കൊടുക്കാതെ വിടാൻ പറ്റില്ല ചേട്ടൻ വിഷമിക്കണ്ട എല്ലാം ശരിയാവുന്ന മനസ്സ് പറയണം എല്ലാം ശുഭമാകും. ഭാര്യയെ കെട്ടിപ്പിടിച്ച് ജയൻചേന്ദ്രൻ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. സാധനങ്ങൾ എല്ലാം ഒരുക്കി വെച്ചു വ്യാഴാഴ്ച കാലത്ത് തന്നെ നല്ലൊരു നാടൻ സദ്യ തന്നെ ഒരുക്കി 10:30ക്ക് തന്നെ സെക്കൻഡ് വീട്ടുകാർ എത്തുകയും ചെയ്തു.
കാര്യങ്ങളൊക്കെ സംസാരിച്ചു സദ്യ വിളമ്പി എല്ലാവരും കഴിച്ചു എല്ലാവർക്കും നന്നായി ബോധിച്ചു ഉറപ്പ് അമ്മായിയുടെ ഭർത്താവ് കേശവൻ പറഞ്ഞു നല്ല ചെക്കൻ സുമുഖൻ പാർവതിയുടെ ഭാഗ്യം ഈശ്വരൻ കൂടെയുണ്ട്. സ്ത്രീധനം വേണ്ട കുട്ടി മാത്രം പറഞ്ഞപ്പോൾ നല്ല മനസ് എല്ലാവരും പറയാതിരുന്നില്ല. എല്ലാം ഈശ്വരൻ വൃശ്ചികം എട്ടിന് പത്തിനും പത്തരയ്ക്കും ഇടയിൽ കല്യാണം ജാതകത്തിൽ പത്തിൽ പത്തും പൊരുത്തം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.