ആദി താനുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഇന്ന് വരെ ആദി ഇനി ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല താൻ അനാഥയായതുകൊണ്ട് തന്നെയാണോ ആദി അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നെക്കാൾ എത്രയോ നല്ല സുന്ദരിയായ പെൺകുട്ടികളെ ആദിക്ക് കിട്ടുമായിരുന്നു പക്ഷേ അവൻ എന്നെ തന്നെ കല്യാണം കഴിച്ചത് എനിക്ക് ഒരുപാട് സന്തോഷവും ഉണ്ട്. ഞാനും ആദി വീട്ടിൽ രണ്ട് സുഹൃത്തുക്കളെ പോലെ തന്നെയാണ് നിങ്ങൾ തമ്മിൽ ജസ്റ്റ് സംസാരങ്ങൾ മാത്രമായിരുന്നു അവൻ എന്നോട് ചിരിച്ചു പലപ്പോഴും സംസാരിക്കാറില്ല പക്ഷേ ഇന്ന് ആദ്യമായി അവൻ എന്നെ അടുത്ത് വന്ന് വയറിൽ തൊട്ട് നോക്കി വേദന കുറവുണ്ടോ എന്ന് ചോദിക്കുകയും ചൂടുവെള്ളം എൻ്റെ ചുണ്ടോടു അടുപ്പിക്കുകയും ചെയ്തു. അപ്പോൾ ആ വെള്ളത്തിന് പ്രത്യേകതരം മധുരം എനിക്ക് തോന്നി മാത്രമല്ല മനസ്സിൽ ഒരുപാട് സന്തോഷവും തോന്നി.
പിന്നെ പുതപ്പ് പുതപ്പിച്ച് കിടത്തുകയും ചെയ്തു ഞാൻ എപ്പോഴാണ് ഇതെല്ലാം ആലോചിച്ച് ഉറങ്ങിയത് എന്ന് അറിയില്ല. ശരിക്കും എന്നെ ഇഷ്ടപ്പെട്ടതല്ലേ വിവാഹം കഴിച്ചത് ഇനി മറ്റ് ആരെങ്കിലും ആ മനസ്സിൽ ഉണ്ടാവുമോ? ഒരായിരം തവണ അവർ അവളോട് തന്നെ ഈ ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിരുന്നു പക്ഷേ ഒരിക്കലും ആദി ഒന്നുമറിയിച്ചില്ല മറുപടി നൽകി. അങ്ങനെ ദിവസങ്ങൾ മാസങ്ങളായി അവനവളിൽ നിന്നും പലപ്പോഴും അകലം പാലിച്ചു മടുത്തപ്പോൾ ഇടയ്ക്ക് മുടങ്ങിപ്പോയ പഠനം വീണ്ടും തുടങ്ങാൻ തീരുമാനിച്ചു ആദിക്കും പൂർണ്ണ സമ്മതമായിരുന്നു. മടങ്ങിവരുമ്പോൾ പരിചിതമായ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ശിഖ കോളേജിലെ തന്നെ ഏറ്റവും അടുത്ത കൂട്ടുകാരി നീ കല്യാണം കഴിഞ്ഞപ്പോൾ നമ്മളെയൊക്കെ മറന്നോ? അങ്ങനെ ഒന്നും ഇല്ല ശിഖ ഒരു സാഹചര്യം പിന്നെ എന്തിനാ ഞാൻ എന്തുപറയുന്നു നിന്റെ ആദി റൊമാൻറിക് ആണോ അവള് ഒന്നും മൂളി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.