അത്ഭുത ശക്തിയുള്ള ദേവികളെ അറിയാമോ എന്നാൽ രൂപംകൊണ്ടും ശക്തികൊണ്ടും വളരെ വ്യത്യസ്തമാർന്ന ദേവിയാണ് വരാഹീ ദേവി വരാഹി അവതാരത്തിന്റെ അവതരിച്ചു എന്നാണ് വിശ്വാസം. ദേവിയുടെയും ലക്ഷ്മിദേവിയുടെയും സരസ്വതി ദേവിയുടെയും കാളി ദേവിയുടെയും മൂന്ന് ദേവിമാരുടെയും ശക്തി ഉൾക്കൊള്ളുന്ന ദേവിയാണ് ഇത്. മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങൾ ഇല്ല എന്ന് തന്നെ പറയുവാൻ സാധിക്കും ദേവിമാരെ ഒരാളാണ് പഞ്ചമി എന്നും വിളിക്കുന്നു.
10 മണി വരെയാണ് ദേവി മന്ത്രങ്ങൾ ഉത്തമമായി കരുതപ്പെടുന്നത് ഈ സമയം ദേവിയുടെ ചിത്രത്തിനു മുൻപിൽ ഇരുന്നോ അല്ലെങ്കിൽ ചിത്രം ഇല്ലാത്തവർ ദേവിയെ മനസ്സിൽ വിചാരിച്ച ശേഷം മന്ത്രങ്ങൾ ജപിക്കാവുന്നതാണ് എന്നാൽ ദൈവ മന്ത്രങ്ങൾ ബ്രാഹ്മ മുഹൂർത്തത്തിൽ ജപിക്കുന്നത് വിശേഷം തന്നെയാകുന്നു. ആരെല്ലാം ചിലർ ഈ മന്ത്രം ജപിക്കുന്നത് ദോഷകരമാകുന്നു ഇത് ആരെല്ലാമാണ് എന്ന് മനസ്സിലാക്കാം. അതേപോലെതന്നെ മാസമുറ സമയത്ത് ഈ മന്ത്രം ജപിക്കുവാൻ പാടുള്ളതല്ല ശരീരശുദ്ധിയും മനശുദ്ധിയും ഇല്ലാത്തവനും ഈ മന്ത്രം ജപിക്കുന്നത് ശുഭകരമല്ല.
കൂടാതെ മത്സ്യം മാംസം എന്നിവ കഴിച്ചതിനുശേഷം ഉടനെ ഈ മന്ത്രം ജപിക്കുവാൻ പാടുള്ളതല്ല ഇതും ദോഷകരം തന്നെയാകുന്നു. ഒരു മൂന്നര മണിക്കൂറിനു ശേഷം ഈ മന്ത്രങ്ങൾ ചെവിക്കുവാൻ സാധിക്കുന്നതാണ് അല്ലായെങ്കിൽ അടുത്തദിവസം ഈ മന്ത്രങ്ങൾ ജപിക്കുന്നതാണ് അതിനാൽ മന്ത്രങ്ങൾ ജപിക്കുമ്പോൾ ഈ കാര്യം കൂടി ഏവരും ഓർക്കേണ്ടത് ആണ്.അനേകം മന്ത്രങ്ങൾ ഉണ്ട് എങ്കിലും ലളിതമായ രണ്ട് മന്ത്രങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഈ മന്ത്രം എത്ര ലളിതമാണോ അത്രയും തന്നെ വളരെ ശക്തമാണ് ഈ മന്ത്രം എന്ന് നാം മനസ്സിലാക്കണം എളുപ്പം ഫലം ലഭിക്കുന്ന ഒരു കാര്യം കൂടി ഈ മന്ത്രത്തിലുണ്ട്. അതിനാൽ തന്നെ ഈ മന്ത്രം കുട്ടികളും മുതിർന്നവരും ഒരേപോലെ ജപിക്കുന്നതും അത് വിശേഷം തന്നെയാകുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.