കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തുരു തുര മെസ്സേജ് വരുന്നുണ്ടായിരുന്നു ഭർത്താവ് ചോദിക്കുന്നതിന് മുമ്പ് തന്നെ ഫാമിലി ഗ്രൂപ്പിൽ ആണെന്ന് മറുപടിയും പറഞ്ഞു ആയിഷ നീ വാ നമുക്ക് കുറച്ചു നേരം ഒന്ന് കിടക്കാം ബിരിയാണി കഴിച്ചു കൊണ്ട് വല്ലാത്ത ഷീണം ഞാൻ ഇല്ല ഇക്കാ അതെന്താടാ ഒന്നുമില്ല എന്തുകൊണ്ട് ഞാൻ വന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഇതുവരെ നീയൊന്നു സന്തോഷത്തോടെ സംസാരിക്കുന്നതുപോലും ഞാൻ കേട്ടിട്ടില്ല ഇക്കാനോട് കടങ്ങളൊക്കെ തീർത്തിട്ട് വന്നാൽ മതി ഞാൻ പറഞ്ഞതല്ലേ അതൊന്നും ആലോചിക്കാതെ ഇങ്ങോട്ട് എന്തിനാ ഇപ്പൊ തന്നെ കെട്ടിയിടുന്നത് അപ്പൊ കാര്യം ഒന്നര കൊല്ലം കഴിഞ്ഞിട്ട് കെട്ട്യോളെ മക്കളെയും കാണാൻ വന്ന ഞാനാണ് തെറ്റുകാരൻ നിനക്കൊക്കെ മാസാമാസം അയച്ചു തരുമ്പോൾ മാത്രമേ സന്തോഷത്തോടെ സംസാരിക്കാൻ അറിയൂ അത് തീർന്നാൽ പിന്നെ വിളിച്ചാൽ മുഖം വീർപ്പിച്ചു ഉള്ള സംസാരം ഇതൊന്നും.
ശരിയല്ല മാസത്തിൽ ഒരു തവണ ശമ്പളം കിട്ടു അത് കിട്ടുമ്പോൾ തന്നെ നാട്ടിലേക്ക് അയക്കാറുണ്ട് പക്ഷേ അത് എന്തു ചെയ്തു എങ്ങനെ തീർത്തു എന്ന് ചോദിക്കാൻ എല്ലാം അതിൻറെ തെറ്റി പോകും മാസം മാസം ഉള്ള മൊബൈൽ ചാർജ് ഒന്ന് നിയന്ത്രിച്ചാൽ തന്നെ നമ്മളെ കടത്തിന് പകുതി തീരും കഴിഞ്ഞത് കഴിഞ്ഞു ഇനി കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് കൂടാൻ ഞാനില്ല നമ്മളെ കണ്ടാൽ നമ്മുടെ മക്കളെ വളരേണ്ടത് പുതിയ ഡ്രസ്സ് മാറ്റിയിട്ടു വാ കുറച്ചുനേരം കിടക്കാം ഞാൻ വേണമെങ്കിൽ മാറ്റി കൊള്ളാം നിങ്ങള് ഉറങ്ങി കൊളിൽ നിൻറെ ഇഷ്ടം മക്കൾ മൂന്നുപേരും ടിവി കാണുമ്പോഴാണ് ആനിഫ ഉറക്കത്തിൽ നിന്ന് എണീറ്റത് മക്കളെ ഉമ്മ എവിടെ ഉമ്മ ഷമീർ ഇക്കയുടെ കാറിൽ പോയല്ലോ ഏത് ഷമീർ ഉപ്പച്ചിയുടെ ചങ്ങായി ഷമീർ ഇക്കയില്ലെ.
അവൻറെ കൂടെയോ നിങ്ങളുടെ വല്ലതും പറഞ്ഞോ അതിനെ ഉമ്മച്ചി ഇടക്കൊക്കെ അവരെ കൂടെ പൂവാർ ഉണ്ടല്ലോ എങ്ങോട്ട് അത് അറിയില്ല അത് ചോദിച്ച് ചീത്ത പറയും ചിലപ്പോൾ ഷമീർ ഇവിടെ വരാറുണ്ട് എന്തിന് അതൊന്നും ഞങ്ങൾക്കറിയില്ല അവർ നമ്മളെ വീട്ടിൽ വരുന്നത് ആരോടും പറയരുതെന്ന് ഉമ്മച്ചി പറഞ്ഞിട്ടുള്ളത് പടച്ച റബ്ബ് ഇവൾ എന്നെ ചതിക്കാണോ ഉപ്പച്ചിക്ക് തല കറങ്ങുന്നുണ്ട് മോളെ കുറച്ചു വെള്ളം കൊണ്ടുവാ മോളെ ഉമ്മച്ചിയുടെ ഫോൺ ഉണ്ടോ അവിടെ ഇല്ല പുതിയ ഫോൺ കൊണ്ടു പോയിട്ടുണ്ട് സ്റ്റോറി മുഴുവനായി അറിയുവാൻ വീഡിയോ കാണൂക.