മരണ വീട്ടിൽ നമ്മളറിയാതെ നടക്കുന്ന ചില കാര്യങ്ങൾ

നമസ്കാരം ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്നത് വാസ്തവമാണ് ആർക്കും അതിനാൽ അമരത്വം ലഭിക്കുന്നില്ല മരണവുമായി മരണശേഷം എന്ത് സംഭവിക്കുന്നു എന്നും മരണാനന്തരചടങ്ങുകൾ കുറിച്ചും ഗരുഡ പുരാണത്തിൽ വിശദമായി പറയുന്നുണ്ട് മരണശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു നരകത്തിലെ ശിക്ഷകളെ കുറിച്ചും മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ നൽകി ഇരിക്കുന്നു എന്നാൽ ഗരുഡപുരാണത്തിൽ മരണശേഷം 24 മണിക്കൂറിനുള്ളിൽ മരിച്ച ആത്മാവ് താങ്കളുടെ വീട്ടിലേക്ക് തിരിച്ചു വരുന്നു എന്നു പറയുന്നു ഇത് എന്തുകൊണ്ടാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ആത്മാവ് തിരിച്ചുവരും ഗരുഡ പുരാണ പ്രകാരം ഒരു വ്യക്തി മരിച്ചു അതിനുശേഷം യമ കിങ്കരമാർ വ്യക്തിയുടെ ആത്മാവിനെയും കൊണ്ട് യമലോകത്തേക്ക് പോകുന്ന് അവിടെവെച്ച് ആ ആത്മാവ് ചെയ്ത പാപങ്ങയുടെയും പുണ്യങ്ങളുടെയും കണക്കെടുക്കുകയും.

പിന്നീട് 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തി ആത്മാവിനെ വീട്ടിലേക്ക് പറഞ്ഞി അയക്കുന്നു ഇങ്ങനെ തൻ്റ വീട്ടിലേക്ക് അയക്കപ്പെട്ട ആത്മാവ് തൻറെ ബന്ധുക്കളുടെ അടുത്ത് ചെന്ന് അവരെ സന്ദർശിക്കുവാനും അവരോട് സംസാരിക്കുവാൻ ശ്രമിക്കുന്നു കൂടാതെ തൻറെ ശരീരത്തിലേക്ക് തിരിച്ചു കയറുവാനും ആത്മാവ് ശ്രമിക്കുന്നു എന്നാൽ ഇതിൽ ഒന്നും പറ്റാതെ ആത്മാവ് വിഷമിക്കുകയും അലറുകയും ചെയ്‌യുന്നു തന്റെ ഉറ്റവർ വിഷമിക്കുന്നത് കണ്ട് ആത്മാവ് വിഷമിക്കുകയും ഒന്നും ചെയ്യാനാകാതെ സങ്കടപ്പെടുകയും ചെയ്യുന്നു അതേപോലെ തന്നെ തൻറെ ശരിരം സംസ്കരിക്കുന്നതിലൂടെ തൻറെ ഇഹലോകവും ആയുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതെയാകുന്നു കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *