സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ഇവരൊക്കെ മനുഷ്യജന്മം ആണോ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ അഴിഞ്ഞാട്ടക്കാരി ഒരു കല്പന കാതൽ വന്ന അടക്കുമ്പോഴും മീര ചിരികുവയിരുന്ന് നീതി നിഷേധിക്കപ്പെട്ട ഒരുപാട് ജന്മങ്ങൾ തനിക്ക് മുൻപും ഉണ്ടായിട്ടില്ലേ എന്ന ഭാവത്തിൽ കോടതിമുറി വിചാരണ നിർത്തിയപ്പോൾ അവൾ മൗനം പാലിച്ചു ലോകത്തോടെ തനിക്ക് ഒന്നും പറയാനില്ല ആ വാശി ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് ഏതാണ്ട് 35 കഴിഞ്ഞിട്ടുണ്ടാവും പക്ഷേ ആ കണ്ണുകളിലെ നിശങ്കത ആരെയും തല്ലുന്ന ആ ദുഷിപ്പിക്കും ഒരാളെ കൊല്ലാൻ കഴിയുമോ നൂറു ചോദ്യങ്ങൾ ആർക്കും തോന്നാം അവസാനം കോടതി മുറിയിൽ ആട്ടഹസിച്ച് അർത്ഥമില്ലാതെ അവൾ എന്തൊക്കെയോ പുലമ്പി ഒരുപക്ഷേ അവരുടെ സങ്കടങ്ങൾ ഭ്രാന്തനെന്ന് മുദ്രകുത്തി അവൾ ഇവിടെ എത്തിയിട്ട് ഇന്നേക്ക് ആഴ്ച ഒന്ന് കഴിഞ്ഞു ഭ്രാന്തിനേ ചികിത്സിക്കുന്ന ഡോക്ടർക്ക് അവരുടെ ഭൂതകാലം.
അറിയാൻ ആകാംക്ഷ തോന്നി ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അതുകൊണ്ടാവും മാധ്യമങ്ങളിൽ സെൻസേഷനാൽ ന്യൂസിലെ നായിക അവളെ കുറിച്ച് കൂടുതൽ അറിയാൻ ഞാനൊരു ശ്രമം നടത്തി അവൾ മീര ഒരു ഇടത്തരം വീട്ടിൽ ജനിച്ച വളർത്തപ്പെട്ടവൾ അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ അനിയനുള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ജാതക ദോഷം അതിൻറെ പേരിൽ നേരത്തെ തന്നെ അവളുടെ വിവാഹം നടത്തി അവളെക്കാളും ഏറെ പ്രായക്കൂടുതൽ ഉണ്ടായിരുന്ന ഒരാളുമായിരുന്നു ഒരു സ്കൂൾ മാഷായിരുന്നു 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ മകളെയും ഭർത്താവിനെയും വലിച്ചതിന് കാമുകനോടൊപ്പം സുഖം തേടി പോയെന്നും അത് ചോദ്യം ചെയ്ത് ഭർത്താവിനെ ദാരുണമായി അവൾ വെട്ടിക്കൊന്നു എന്നുമാണ്.
അവൾക്കെതിരെ ഉള്ള കുറ്റം വിചാരണവേളയിൽ അസ്വഭാവികമായ അവളുടെ പെരുമാറ്റം കണ്ട് ജഡ്ജി അവളെ മനോരോഗ ചികിത്സ ആലയത്തിലേക്കു അയക്കാൻ നിർദ്ദേശിച്ചു അങ്ങനെ അവൾ ആശുപത്രിയിൽ എത്തി എന്നൽ അവൾ ഒരു തെറ്റുകാരി എന്ന് വിശ്വസിക്കാൻ എൻറെ മനസ്സ് ഒരുക്കമല്ലായിരുന്നു സമൂഹത്തിലെ ഭ്രാന്ത് പിടിച്ച പല ചെന്നായ്ക്കളും പകരം ശിക്ഷിക്കപ്പെടുന്നത് പോലെയുള്ള ആട്ടിൻകുട്ടികൾ ആണെന്ന സത്യം എന്നെ കൂടുതൽ ചിന്താഗതി ആക്കി വർഷങ്ങളോളം ഉള്ള സേവനത്തിനിടെ ഇത് ആദ്യം ഒന്നുമല്ല ഓരോരുത്തരും വരുന്നതും പോകുന്നതും ചിലരുടെ നമുക്ക് ഒരു ആത്മബന്ധം തോന്നുന്നു അവളോട് എനിക്ക് അങ്ങനെ തോന്നി വരുംദിവസങ്ങളിൽ മീരയുമായി കൂടുതൽ സംസാരിക്കാം എന്ന് പ്രതീക്ഷയിൽ ആയിരുന്നു ഞാൻ സ്റ്റോറി മുഴുവനായി അറിയുവാൻ വീഡിയോ കാണുക.