മുമ്പത്തെ ഗുരുവായൂർ മേൽശാന്തിയുടെ വെളിപ്പെടുത്തൽ കേട്ടാൽ എല്ലാവരും ഞെട്ടി പോകും

നമസ്കാരം മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ വിളിപ്പുറത്തു വരുന്ന ഗുരുവായൂരപ്പൻ ഭക്തവത്സലൻ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ പലവിധത്തിലുള്ള അത്ഭുതങ്ങൾ സംഭവിക്കാറുണ്ട് അതിൽ പലതും പുറത്തേക്ക് എത്താറില്ല അങ്ങനെ സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ച് മുൻ മേൽശാന്തി എഴിക്കോട് മനയിലെ ശ്രീകൃഷ്ണദാസ് നമ്പൂതിരി ആണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് 2009 ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു 2014 1015 കാലഘട്ടത്തിൽ മറ്റൊരു ഭാഗ്യം കൂടി അദ്ദേഹത്തെ തേടിയെത്തി ഈ കാലഘട്ടത്തിൽ അദ്ദേഹം ശബരിമല മേൽശാന്തിയായി അദ്ദേഹത്തിൻറെ ചെറിയച്ഛൻ മാരായ ഏഴികോട് ശശി നമ്പൂതിരി എഴിക്കോട് സതീശൻ നമ്പൂതിരി ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു.

നമുക്ക് ഈ മഹത് വ്യക്തികൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് മനസ്സിലാക്കാം 2009 അദ്ദേഹം മേൽശാന്തി ആയിരിക്കുന്ന സമയം ഒരു ദിവസം ശീവേലി ഒക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ അടുത്തേക്ക് ഒരു ആനക്കാരൻ വന്നു തന്നെ വിഷം തിരുമേനിയെ അറിയിച്ചു ഇദ്ദേഹം ഒരു കുട്ടിയുമായി പ്രണയത്തിലായിരുന്നു ഈ കുട്ടിയുടെ ദേഹത്ത് വിഷ്ണുഭഗവാൻ കയറി എന്ന് ആണ് ആനക്കാരൻ പറയുന്നത് ഈ കുട്ടി നാമജപത്തിന് ഏർപ്പെട്ടു കൊണ്ടിരിക്കുന്നു തിരുമേനി അത് നിഷേധിച്ചു വിഷ്ണുഭഗവാൻ ദേഹത്ത് ഒരിക്കലും കയറില്ല.

   

ബാതകളും മറ്റുമാണ് ദേഹത്ത് കേറുക ആ കുട്ടിയും ആയി ഒരിക്കൽ സംസാരിക്കാം എന്നു പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ച് തിരുമേനി പറഞ്ഞയച്ചു പിന്നീട് ഒരു അവസരത്തിൽ ആനക്കരൻ കുട്ടിയും അമ്മയും ആയി തിരുമേനിയുടെ അടുത്ത് എത്തി കുട്ടിയുടെ അമ്മ തിരുമേനിയോട് പറഞ്ഞു കുട്ടി ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തി മുറിയിലേക്ക് കയറിയപ്പോൾ വിഷ്ണുഭഗവാൻ ദർശനം നൽകി ഇത് കേൾക്കുമ്പോൾ പലർക്കും അതിശയോക്തിയായി തോന്നാം കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *