നമസ്കാരo ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളിലൊന്നാണ് കൈലാസം ഇവിടെ എന്നും അത്ഭുതങ്ങൾ സംഭവിക്കുന്നു ഭൂമിയിലെ സ്വർഗ്ഗം എന്നും ദൈവിക ശക്തികൾ വസിക്കുന്ന സ്ഥലം എന്നും കൈലാസത്തെ വിശേഷിപ്പിക്കുന്നു സനാതനധർമ പ്രകാരം മാത്രമല്ല ജൈനിസം പ്രകാരവും ബുദ്ധിസ പ്രകാരവും കൈലാസത്തെ വളരെ വിശേഷപ്പെട്ട സ്ഥലമായി പറയുന്നു രഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്ന ഹിമാലയത്തിലെ ഏറ്റവും വലിയ രഹസ്യം തന്നെയാണു കൈലാസം എന്ന് പറയാവുന്നതാണ് ഇവിടെ സപ്തര്ഷികള് ധ്യാന രൂപത്തിൽ കൈലാസത്തിൽ നിന്നും വസിക്കുന്നു എന്നാണ് വിശ്വാസം കൈലാസത്തിൽ പരമശിവൻ തന്നെ കുടുംബത്തോടൊപ്പം വസിക്കുന്നു എന്നും അതിനാൽ തന്നെ ഇവിടെയെത്തുന്നവർക്ക് ദേവിക ഊർജ്ജം അറിഞ്ഞോ അറിയാതെയോ അനുഭവിക്കുവാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ വലിയ പ്രാധാന്യമുള്ള ഈ സ്ഥലം.
നിർഭാഗ്യവശാൽ ഇപ്പോൾ ചൈനയുടെ കൈവശമാണ് അതിനാൽ തന്നെ അധികം പേർക്ക് ഇവിടെ എത്തിച്ചേരുവാൻ ഇവിടുത്തെ അത്ഭുതങ്ങൾ നേരിട്ട് അനുഭവിക്കുവാൻ സാധിക്കുന്നതല്ല ചൈനയുടെ അതിന് പ്രദേശത്തിൽ ആയതിനാൽ ഇന്നും ചൈന ഇവിടെ പല തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു കാര്യങ്ങളെ കുറിച്ച് വിശദമായ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ശബാല 1990 മുതൽ ശബാല ചൈന കണ്ടുപിടിക്കുവാൻ പല ഗവേഷണ കൈലാസത്തിലെ അടുത്തുള്ള പരിസ്ഥിത പ്രദേശങ്ങളിൽ നടത്തുന്നു ഇതിനുവേണ്ടി ചൈന ഒരു വലിയ മിഷൻ തന്നെ പലപ്പോഴും ഇവിടെ നടത്തിക്കൊണ്ടിരിക്കെ എന്നാൽ ഇന്നേവരെ അവർക്ക് ഈ പുണ്യസ്ഥലം കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം ഈ മിഷനുകൾ ദിബേറ്റ് പൂർണമായും എതിർത്തിരുന്നു കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.