ക്ഷീണം അലസത എന്നിവ ഇല്ലാതാക്കാം, തലച്ചോറിന്റെ പ്രവർത്തന ക്ഷമത ഇരട്ടിയാക്കാം.

ഒരു വ്യക്തിയുടെ ശരീരത്തെ നിയന്ത്രിക്കുന്നത് തലച്ചോറും രക്തവും ആണ്. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവോ അത്രത്തോളം ഒരു വ്യക്തി എപ്പോഴും എനർജറ്റിക്കായിരിക്കും. തലച്ചോറ് ക്ഷീണിതനാണ് എന്നുണ്ടെങ്കിൽ ആ വ്യക്തിയും അതേ കണക്കിന് ക്ഷീണിതൻ തന്നെ ആയിരിക്കും. ക്ഷീണം, തളർച്ച, അലസത, ഉന്മേഷക്കുറവ് എന്നിവയെല്ലാം തലച്ചോറിന്റെ പ്രവർത്തനങ്ങളിലുള്ള കുറവുകൊണ്ട് ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ തലച്ചോറിന്റെ എനർജി നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണക്രമീകരണങ്ങളും, ജീവിതരീതിയും, വ്യായാമ ശീലങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിലെയും തലച്ചോറിലെയും ചില ഹോർമോണുകളുടെ വ്യതിയാനം കൊണ്ടും ഇത്തരത്തിലുള്ള ക്ഷീണം തളർച്ച അലസത എന്നിവയെല്ലാം നമുക്ക് ഉണ്ടാകാൻ സാധ്യതകൾ കൂടുതലാണ്.

ഇതിനോടൊപ്പം തന്നെ ശരീരത്തിന്റെ എനർജിയെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് തൈറോയ്ഡ്. തൈറോയിഡ് ഹോർമോണുകൾ ഉണ്ടാകുന്ന വ്യതിയാനങ്ങളും ശരീരത്തെ അലസതയിലേക്ക് തള്ളിവിടുന്നു. ഹനീമിയ പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിച്ച് ഇല്ലാതാക്കി ബ്ലഡ് സർക്കുലേഷനും കാര്യങ്ങളും നോർമലായി അവസ്ഥയിലാക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും അകന്നു നിൽക്കാൻ സഹായിക്കുന്നു. സഹനേന്ദ്രിയ വ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകളും ഇത്തരത്തിലുള്ള ക്ഷീണം തളർച്ച എന്നിവ പോലെ ഉണ്ടാക്കാം.

   

എന്നതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ദഹനപ്രക്രിയയും കുറിച്ച് നല്ല ബോധ്യത്തോടെ കൂടി ആയിരിക്കേണ്ടതുണ്ട്. മാറിവന്ന ജീവിതശൈലികളും ഭക്ഷണക്രമീകരണങ്ങളും വ്യായാമമില്ലായ്മയും എല്ലാം നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നുണ്ട് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കുന്നത് എപ്പോഴും നന്നായിരിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ ജീവിതരീതിയിൽ തന്നെ നിന്നുകൊണ്ട് അതിനെ കൂടുതൽ ആരോഗ്യകരമാക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *