കൊറോണ പോലെയുള്ള വയറൽ രോഗങ്ങൾ നമ്മുടെ ജീവിതത്തെ ബാധിച്ചത് കൊണ്ട് തന്നെ നമ്മുടെ ശരീരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി വീടിനകത്ത് തറ ക്ലീൻ ചെയ്യുന്നതിനായി നല്ല അണു വിമുക്തമായ വസ്തുക്കൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു ആന്റി ഏജന്റ് കൂടിയായ കല്ലുപ്പാണ് നമുക്ക് തറ തുടയ്ക്കുന്നതിന് ഏറ്റവും പ്രധാനമായും ഉപയോഗിക്കേണ്ടതുണ്ട്. കീടങ്ങളെയും അണുക്കളെയും നശിപ്പിക്കുന്നതിന് കല്ലുപ്പ് ഒരുപോലെ പ്രവർത്തിക്കുന്നു. എന്നതുകൊണ്ട് തന്നെ അര ലിറ്റർ വെള്ളത്തിൽ ഒരുപിടി കല്ലുപ്പും അഞ്ചോ ആറോ കർപ്പൂരം പൊടിച്ചതും ചേർത്ത് ഒരു മൂടി ഉറപ്പുള്ള പാത്രത്തിൽ ഒരു ദിവസം മുഴുവൻ അടച്ച് വെച്ച്, പിറ്റേദിവസം തറ തുടക്കാനായി എടുക്കുന്ന വെള്ളത്തിൽ ഈ മിക്സ് ചേർത്ത് ഇളക്കി നല്ലപോലെ തുടച്ചെടുക്കാവുന്നതാണ്.
കല്ലുപ്പ് കർപ്പൂരവുമായി ചേർന്ന് നല്ല ഒരു പോസിറ്റീവ് എനർജി ആ വീടിനകത്ത് ഉണ്ടാക്കിയെടുക്കുന്നു. ഈ മിക്സ് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണപ്രദമാണ്. വളർത്തുമൃഗങ്ങൾ ഉള്ള ആളുകൾ ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ വീടിന്റെ തറ എപ്പോഴും അണുവിമുക്തമാക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ചെറിയ കുട്ടികളാണ് നിങ്ങളുടെ വീടുകളിൽ ഉള്ളത് എന്നുണ്ടെങ്കിൽ ഇവർ തറയിൽ കൈകൾ കുത്തിയും കിടന്ന് നdaക്കുന്നതിനു വല്ല ഇടയുണ്ട്. എന്നതുകൊണ്ട് തന്നെ ഏറ്റവും ശുദ്ധമുള്ള വീട്ടുപരിസരത്തോടു കൂടി ആരോഗ്യത്തോടുകൂടി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. തറ തുടയ്ക്കുന്ന സമയത്ത് ഇതിലേക്ക് ഒരു അല്പം പുൽത്തൈലം ചേർക്കുന്നത് നല്ല ഒരു വാസന ഉണ്ടാകാൻ സഹായിക്കുന്നു.