എല്ലാ വ്യക്തികൾക്കും ഉള്ള ഒന്നാണ് സ്വപ്നങ്ങൾ എന്നത്. ചില ആളുകൾ മറ്റു വ്യക്തികളെ സ്വപ്നങ്ങൾ കാണാം, ചില മധുരമുള്ള സ്വപ്നങ്ങൾ കാണാം, ചില ദേവികമായ സ്വപ്നങ്ങൾ കാണാം. ഇത്തരത്തിൽ ഉള്ള സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നമാണ് ക്ഷേത്രങ്ങൾ സ്വപ്നത്തിൽ വരുക എന്നുള്ളത്. ക്ഷേത്രങ്ങൾ സ്വപ്നം കാണുകയാണെങ്കിൽ ദൈവിക സാന്നിധ്യം നമ്മോടൊപ്പം ഉണ്ട് എന്നതിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണ് അത്. ഇത്തരത്തിൽ ക്ഷേത്രങ്ങൾ സ്വപ്നം കാണുന്ന സമയത്ത് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് മഹാഭാഗ്യങ്ങൾ കടന്നുവരുന്നതിനും, സാമ്പത്തികവും ഐശ്വര്യപരമായും നല്ല ഉന്നമനം സംഭവിക്കുന്നതിനും ഇടയുണ്ട്. അതുപോലെതന്നെ ശ്രീകൃഷ്ണ ഭഗവാനാണ്.
നമ്മുടെ സ്വപ്നത്തിൽ വരുന്നത് എന്നുണ്ടെങ്കിൽ അതിവിഷ്ടമായ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ശിവ ഭഗവാനാണ് നിങ്ങളുടെ സ്വപ്നത്തിൽ വന്നിരിക്കുന്നത് എന്നുണ്ടെങ്കിൽ, നിങ്ങളുടെ ഏത് കാര്യവും പെട്ടെന്ന് തന്നെ സാധിച്ചു തരാനും ആഗ്രഹിച്ച കാര്യം പെട്ടെന്ന് തന്നെ നടക്കാനുള്ള സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണ്. നാഗങ്ങളെ സ്വപ്നം കാണുന്ന പലരും ഭയത്തോടെ കൂടിയാണ് പറയാറുള്ളത്. എങ്കിൽ കൂടെയും നാഗങ്ങളും, നാഗ ദൈവങ്ങളെ സ്വപ്നം കാണുന്നത് നിങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിനും, ദുരിതങ്ങൾ തീർന്നു കിട്ടുന്നതിനും സമയമായി എന്ന് വേണം മനസ്സിലാക്കാൻ. ഇത്തരത്തിൽ ഓരോ ദൈവങ്ങളെയും സ്വപ്നം കാണുന്നത് ഓരോ തരത്തിലുള്ള സൂചനകളാണ്.