പലപ്പോഴും പുരുഷന്മാരുടെ ലൈംഗിക അവയവത്തിന് ശേഷിക്കുറവ് എന്ന് പറഞ്ഞ് ബുദ്ധിമുട്ടുന്ന വിഷമിക്കുന്ന ഒരുപാട് ആളുകളുണ്ട്. എങ്കിൽ കൂടിയും ഇത് ആരും പുറത്ത് പറയാറില്ല. ഡോക്ടേഴ്സ് ആണെങ്കിൽ കൂടിയും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് അല്പം നാണം പോലെ ഉണ്ടാകും, എന്നതുകൊണ്ട് തന്നെ ലൈംഗിക വിഷയങ്ങളെക്കുറിച്ച് പലരും തുറന്ന് സംസാരിക്കാൻ മടി കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ പലർക്കും ഈ ലൈംഗിക പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കാതെ വരാറുണ്ട്. പുരുഷന്മാരിലെ ടൈമിംഗ് കുറയുന്നു എന്ന് ബുദ്ധിമുട്ട് മാറ്റുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇതിന് ലൈഗിക അവയവം എങ്ങനെ ഉദ്ധരിക്കുന്നു എന്നത് മനസ്സിലാക്കിയിരിക്കുന്നത് വളരെയധികം നന്നായിരിക്കും. ശരീരത്തിന്റെ രക്തം പമ്പ് ചെയ്യുന്നത് വളരെ നല്ല ഗതിയിലാണ് എന്നുണ്ടെങ്കിൽ ലിംഗം നല്ല രീതിയിൽ ഉദ്ധരിച്ച് വരുന്നു. പല ഹോർമോണൽ ഇമ്പാലൻസുകളും, ഡയബറ്റിക്സ് പോലുള്ള ചില പ്രശ്നങ്ങളും.
പുകവലി മൂലം ഉണ്ടാകുന്ന രക്ത ചംക്രമണക്കുറവും ഈ ലിംഗത്തിന്റെ ഉദ്ധാരണ ശേഷിക്ക് കുറവ് വരുത്തുന്നു. നമ്മുടെ ശരീരം എത്രത്തോളം ആരോഗ്യകരമായിരിക്കുന്നുവോ അത്രത്തോളം തന്നെ ലിംഗത്തിന്റെ ഉദ്ധാരണ ശേഷിയും കൂടുന്നു. ഈ ലൈംഗിക പ്രശ്നങ്ങൾകൊണ്ട് ദാമ്പത്യജീവിതം തന്നെ തകരുമോ എന്ന ഭയത്തോടുകൂടി ജീവിക്കുന്ന ചില ആളുകൾ ഉണ്ട്. ഏറ്റവും പ്രധാനമായും മനസ്സിന്റെ ആരോഗ്യവും, സ്ട്രെസ്സ് പോലുള്ളവ ഇല്ലാതിരിക്കുന്ന അവസ്ഥയിലും ഈ ലൈംഗിക ശേഷിയും കുറയാതെ തന്നെ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഒരിക്കലും മനസ്സിൽ മറ്റു ചിന്തകളും, സ്ട്രെസ്സ് പോലുള്ളവയോ ഇല്ലാതിരിക്കാൻ പ്രത്യേകം പരിശ്രമിക്കുക.