നമ്മുടെയെല്ലാം വീടുകളിൽ കാണാം ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകളായി സഹിക്കാൻ കഴിയാതെ നടക്കുന്ന ആളുകളെ. കൈകാലുകൾക്കുണ്ടാകുന്ന വേദന, പുറം വേദന, തലവേദന, ഊര വേദന, നട്ടെല്ലിന്റെ വേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകളും ഉണ്ടാകും. എന്നാൽ ആദ്യകാലങ്ങളിൽ എല്ലാം ഇത് ഒരു പ്രായം കഴിഞ്ഞ ആളുകൾക്കാണ് കാണാറുള്ളത് എന്നുണ്ടെങ്കിൽ ഇന്ന് ഏത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്നു. ഇപ്പോഴും ഇത്തരത്തിലുള്ള വേദനകൾക്ക് എല്ലാം ഒരേയൊരു കാരണം വാദ രോഗങ്ങൾ ആയിരിക്കാം. അതുപോലെതന്നെ പല വീഴ്ചകളും ആക്സിഡന്റുകളും എല്ലാം തന്നെ ഈ വേദനകൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിൽ വ്യക്തമായ കാരണങ്ങൾ ഇല്ലെങ്കിലും ഓട്ടോ ഇമ്മ്യൂൺ പ്രതിരോധശേഷി കുറവുകൾ ആണ് ഇത്തരത്തിലുള്ള കാരണങ്ങൾക്ക് എല്ലാം പലപ്പോഴും കാരണമായി വരുന്നത്.
ശരീരത്തിന്റെ തന്നെ പ്രതിരോധശേഷി ശരീരത്തിനെതിരായി പ്രവർത്തിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യുയൂൺ കണ്ടീഷൻ. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ മാറ്റിയെടുക്കുന്നതിന് ഏറ്റവും ആദ്യമായി ചെയ്യേണ്ടത് ഈ ഓട്ടോ ഇമ്യൂൺ കണ്ടീഷനെ നോർമൽ സിറ്റുവേഷനിലേക്ക് എത്തിക്കുകയാണ്. ജോയിന്റുകൾക്ക് ഉണ്ടാകുന്ന വേദനകൾ, തരിപ്പ്, ഇരുന്നിടത്തുനിന്നും എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, സ്റ്റെപ്പുകൾ കയറുന്ന ബുദ്ധിമുട്ട് ഇവയെല്ലാം ഈ ഓട്ടോ ഇമ്മ്യൂൺ ഭാഗമായി ഒരു വ്യക്തിക്ക് ഉണ്ടാകാവുന്നതാണ്. സ്ത്രീകളെ മെൻസസ് നി,ന്നതിനു ശേഷമോ, അല്ലെങ്കിൽ ഗർഭാശയം നീക്കം ചെയ്തതിനുശേഷം ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ഏറ്റവും ഹെൽത്തി ആയ രീതിയിൽ ഭക്ഷണം കഴിക്കുന്നതിനും ചെറിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുന്നതിനും എപ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഒരു ജീവിതശൈലിയും പാലിക്കേണ്ടതുണ്ട്.