തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഈ ജ്യൂസ് അത്യുത്തമം.

തലച്ചോറും ഹൃദയവും പരസ്പരം വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന അവയവങ്ങളാണ്. കാരണം ബുദ്ധികൊണ്ട് ചിന്തിക്കുന്നതും ഹൃദയം കൊണ്ട് ചിന്തിക്കുന്നതും ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിലേക്ക് എത്തിക്കുന്നു.ആരോഗ്യകരമായും ഇവ രണ്ടും പരസ്പരം ബന്ധം പുലർത്തുന്നു. തലച്ചോറിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചു അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടിയോ ഉണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഒരു വ്യക്തിക്ക് സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ആ വ്യക്തിയുടെ ശരീരം പൂർണ്ണമായും തളർന്നു പോകുന്നതിനോ, ഭാഗികമായി തളരുന്നതിനോ സാധ്യതകൾ ഉണ്ട്. ചില സമയങ്ങളിൽ മരണം പോലും സംഭവിക്കാൻ സ്ട്രോക്ക് കാരണമാകാറുണ്ട്. ഇതേ രീതി തന്നെയാണ് ഹൃദയത്തിലും സംഭവിക്കുന്നത്.

ഹൃദയത്തിന്റെ വാൽവുകളിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായോ അല്ലെങ്കിൽ ഈ രക്തക്കു വിള്ളൽ സംഭവിച്ചു ഹൃദയാഘാതം ഉണ്ടാകാനും സാധ്യതകളുണ്ട്. ഹൃദയാഘാതവും സ്ട്രോക്കും ഒരേ രീതിയിൽ തന്നെയാണ് രണ്ട് അവയവങ്ങളിലും സംഭവിക്കുന്നത്. നമ്മുടെ ജീവിതശൈലി അല്പം ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് പല രോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ആകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ആണ് എന്നുണ്ടെങ്കിൽ ഇത്തരം അവസ്ഥകൾ ഒന്നും നമുക്ക് വന്നുചേരാതെ തടയാനാകും.

എപ്പോഴും ഹെൽത്തിയായി ജീവിക്കാൻ പരിശ്രമിക്കുക. ഇത്തരത്തിൽ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു ജ്യൂസ് നമുക്ക് പ്രയോഗിച്ച് നോക്കാവുന്നതാണ്. ഇത് വളരെയധികം ഹെൽത്തി ആയ ജ്യൂസ് ആണ്. ആപ്പിൾ, ബീറ്റ് റൂട്ട്, ക്യാരറ്റ് എന്നിവ മൂന്നും തുല്യ അളവിൽ എടുത്ത് ജ്യൂസ് അടിച്ച് കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായകമാണ്. ദിവസവും കുടിക്കുന്നത് സ്ട്രോക്ക്, ഹാർട്ടറ്റാക്ക് പോലുള്ളവർ അകറ്റിനിർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *