ബ്ലഡ് കാൻസറായി ഹോസ്പിറ്റലിൽ കഴിയുന്ന അമ്മ ആരാണെന്ന് അറിഞ്ഞ് ഡോക്ടർ ഞെട്ടി

മുന്നിലുള്ള റിപ്പോർട്ടിലേക്കും മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും ഞാൻ മാറിമാറി നോക്കി രണ്ടു സ്ത്രീകൾ ഉമ്മയും മകളുമാണെന്ന് വ്യക്തം. ഉമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നാൽ മകൾ കരയുകയാണെന്ന് തോന്നി. രോഗിയുടെ പേര് ആയിഷ ബീവി വയസ്സ് 70 മുഖത്തേക്ക് നോക്കി നിൽക്കുന്ന അവരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു നിങ്ങൾ മകളാണ് സാജിത കൂടെ വേറെ ആരും വന്നില്ലേ ഇല്ല ഉമ്മാക്ക് ഞാൻ മാത്രമേ മകൾ ആയിട്ടുള്ള ഓട്ടോ ഓടിക്കുകയാണ്. കുറച്ചുദിവസമായി വേദന തുടങ്ങിയിട്ട് നാട്ടിലെ ആശുപത്രിയിൽ കാണിച്ച സമയത്ത് അവരാ പറഞ്ഞ ടെസ്റ്റ് ചെയ്യാൻ ടെസ്റ്റ് ചെയ്തപ്പോൾ ഇതാണെന്ന് മനസ്സിലായത് അവരൊന്ന് വിതുമ്പി സങ്കടപ്പെടേണ്ട ഉമ്മയെ നോക്കിയില്ലേ നല്ല ഉഷാറായില്ലേ ഇരിക്കുന്നത്.

ഉമ്മയെക്കൂടി വിഷമിപ്പിക്കരുത് സാരമില്ല നമുക്ക് ശരിയാക്കാം എൻറെ സംസാരത്തിൽ അവർ ഒരുപാട് ആശ്വാസം കൊള്ളുന്നത് ഞാനറിഞ്ഞു.നിങ്ങളുടെ പെണ്ണിനെ ഇങ്ങോട്ട് വിളിക്കൂ എന്നിട്ട് നിങ്ങൾ രണ്ടുപേരും വിസിറ്റ് റൂമിൽ പോയി ഞാൻ വിളിപ്പിക്കാം ഉമ്മയെയും കൂട്ടി അവർ പുറത്തേക്ക് പോയി സാജിതയുടെ ഭർത്താവ് അകത്തേക്ക് വന്നു ഞാൻ പറയുന്നത് നിങ്ങൾ വ്യക്തമായി കേൾക്കണം ഉമ്മാക്ക് ബ്രെസ്റ്റ് കാൻസറാണ് കുറച്ചു പഴകിപ്പോയി ബ്രെസ്റ്റ് മാറ്റിവെക്കുക എന്നതാണ് ഒരേ ഒരു വഴി പക്ഷേ അതുപോലും ഫിഫ്റ്റി ഫിഫ്റ്റി ആണ് അയാളുടെ കണ്ണുകളിൽ കണ്ണുനീർ വന്നടിഞ്ഞു ഏതായാലും നമുക്ക് ചികിത്സ തുടങ്ങാം ഇപ്പോൾ തന്നെ വൈകി ഉമ്മയെ നമുക്ക് ജീവിതത്തിൽ വരാം കൂടെയുണ്ടാകും ഞാൻ അയാളുടെ ചുമലിൽ ആശ്വസിപ്പിച്ചു. ആയിഷ ബീവിയെയും മകളെയും വിളിപ്പിച്ചു അവരോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ഒരു ഫോട്ടോ വാങ്ങി വെക്കുകയും.

ചെയ്തു പോകുമ്പോൾ ഏതൊരു രോഗിയെ പോലെ തന്നെയാണ് അവരെയും കണ്ടിരുന്നത് പക്ഷേ അവർ എൻറെ ജീവിതത്തിൽ എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ അവരുടെ പേരും ഫോട്ടോയും ഫീഡ് ചെയ്തുവെച്ചു രാത്രി വീട്ടിൽ വച്ച് ഹോസ്പിറ്റലിൽ ഫയലുകൾ മുഴുവൻ പ്രിൻറ് ചെയ്തെടുക്കുമ്പോഴാണ് ഭക്ഷണം കഴിക്കാനായി അമ്മയുടെ വിളി വന്നത്. രണ്ടുമൂന്ന് തവണ വിളിച്ചിട്ടും ഞാൻ താഴേക്ക് ഇറങ്ങി ചെല്ലാത്തതുകൊണ്ടാവാം ദേഷ്യത്തോടെ അമ്മ മുകളിലേക്ക് വന്നത് പറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ ഞാൻ മുതിർന്ന രണ്ടു പിള്ളേരുടെ തന്തയാണെന്ന് അമ്മ നോക്കാറില്ല എനിക്കിപ്പോഴും ഇടയ്ക്ക് അടി കിട്ടാറുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *