താൻ ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ടവരാണ് എന്നാണ് വിശ്വാസം ഇത് സത്യവുമാകുന്നു ഭഗവാനെ തൻറെ എല്ലാ ഭക്തരും പ്രിയപ്പെട്ടവർ തന്നെയാണ്. അവ ഇവയാണ് ആരെയും ഉപദ്രവിക്കുകയില്ല ഭഗവാനോടുള്ള ഭക്തിയാൽ മനുഷ്യൻറെ മനസ്സ് മൃദുലമാകുന്നു അതിനാൽ അവരുടെ സമീപനവും മൃദുലമായിരിക്കും കൂടാതെ അവർ എല്ലാ ജീവജാലങ്ങളിലും ഭഗവാൻറെ അംശം കാണുകയും അതിനാൽ അവരെ ഒരിക്കലും ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യില്ല ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഭഗവാന്റെ പ്രിയപ്പെട്ട ഒരിക്കലും ആരെയും ഉപദ്രവിക്കില്ല എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ.
എന്നിരുന്നാലും ഇവരെ മറ്റുള്ളവർ ഉപദ്രവിക്കുകയും എന്നാൽ അവർ ഒരിക്കലും ആർക്കും ഒരു കുഴപ്പവും ഉണ്ടാക്കുകയും ഇല്ല എന്നും ഭഗവാൻറെ ഏറ്റവും പ്രിയപ്പെട്ട ഭക്തരെ മറ്റുള്ളവർ ഉപദ്രവിച്ച ചരിത്രമാണ് മനുഷ്യർക്ക് പറയുവാൻ ഉണ്ടാവുക. എന്നാൽ ഇവർ തിരിച്ച് ഒരിക്കലും പ്രതികരിക്കുകയോ ആരെയും വിഷമിപ്പിക്കുകയോ ചെയ്യാറില്ല. സന്തോഷത്തിലും വേദനയിലും സമത്വം ഭഗവാൻറെ യഥാർത്ഥ ഭക്തർ ഒരിക്കലും അധികം സന്തോഷിക്കുകയോ വേദനിക്കുകയോ ചെയ്യില്ല കാരണം അവർക്ക് അറിയാം സന്തോഷവും സങ്കടവും ജീവിതത്തിൽ എപ്പോഴും വേണമെങ്കിലും സംഭവിക്കാവുന്നതാണ്.
എന്ന് ജീവിതത്തിൽ ഒരു ഉയർച്ചയുണ്ടെങ്കിൽ കാഴ്ചയും അനിവാര്യമാണ് അത് ഒരു ഉയർച്ചയും പ്രതീക്ഷിക്കാം ഇത് ഭഗവാന്റെ പ്രിയപ്പെട്ട ഭക്തർ തിരിച്ചറിഞ്ഞിരിക്കും അതിനാൽ അവർ എല്ലാ ഇപ്പോഴും നല്ല ചിന്തകളിൽ മുഴുകി ഇരിക്കും എന്ത് സംഭവിക്കുന്നതും നല്ലതിന് എന്ന് അവർ ചിന്തിക്കുകയും ഭഗവാനുമായി കൂടുതൽ അടുക്കുവാൻ വേണ്ടി പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യും.പ്രിയപ്പെട്ട ഭക്തരിൽ ഒരാളായി മാറുകയും ചെയ്യുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.