അച്ഛൻ വാട്സ്ആപ്പ് നോക്കുന്നതിന് എപ്പോഴും കുറ്റം പറഞ്ഞു കൊണ്ടിരുന്ന അമ്മ ഇപ്പോൾ എൻറെ അടുത്ത് വന്ന് എനിക്കും വാട്സ്ആപ്പ് വേണം ചാറ്റ് ചെയ്യാൻ പറഞ്ഞുതരണം എന്ന് പറയുകയും ചെയ്തു. അച്ഛനെയും അമ്മയുടെയും ഒരു പ്രണയ വിവാഹമായിരുന്നു അവർ വളരെയധികം പ്രണയിച്ചാണ് വിവാഹം ചെയ്തത് ഈ ഇടയ്ക്ക് വരെ അവർ തമ്മിൽ വളരെയധികം സ്നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നത് പക്ഷേ ഫോൺ വന്നതോടുകൂടി അവരുടെ ബന്ധത്തിന് ചെറിയ വില്ലൽ വീഴുകയും ചെയ്തു. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് ആരാണ് തലയിൽ വീഴുമെന്ന് അമ്മ പലപ്പോഴും അച്ഛനെ പറയാറുണ്ട് അമ്മ തന്നെയാണ് ഇപ്പോൾ ഫോൺ നോക്കി വാട്സ്ആപ്പ് എടുത്ത് ഇപ്പോൾ മുറി അടച്ച് ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
അച്ഛൻ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് രാത്രി എന്തായാലും 11 മണിയാകുമ്പോൾ അച്ഛൻ വന്നു കിടക്കുമ്പോൾ എന്ന് അമ്മയ്ക്ക് അറിയാം അതുകൊണ്ടുതന്നെയാണ് അമ്മ കഥക് അടച്ചിരിക്കുന്നത് അച്ഛൻ ചാറ്റ് ചെയ്യാറുണ്ട് എങ്കിലും അത് ഞങ്ങളുടെ മുന്നിൽ മാത്രമാണ് പക്ഷേ അച്ഛൻ കൂടുതൽ സമയം മൊബൈൽ ഫോൺ നോക്കുന്നത് കൊണ്ട് തന്നെ അമ്മയെ തീരെ ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ അമ്മ പറയുന്നത് ഒന്നും ഇല്ല അത് അമ്മയും വളരെയധികം വിഷമപ്പെടുത്തി അതുകൊണ്ട് തന്നെ അമ്മയ്ക്ക് വേറെ രഹസ്യബന്ധം ഉണ്ടോ എന്ന് തന്നെ ഞാൻ അമ്പരന്നു. അമ്മയുടെ കാര്യം ആരോടെങ്കിലും പറയാതെ എനിക്ക് ഒരു മനസ്സമാധാനവുമില്ല അപ്പോൾ ആണ് എനിക്ക് എൻറെ ഫ്രണ്ട് എന്നെ ഓർമ്മ വന്നത് അവളോട് എല്ലാം പറയാം.
എന്ന് ഞാൻ ആലോചിച്ചു. അവളെ വിളിച്ചു കാര്യം പറഞ്ഞു എങ്കിൽ സൂക്ഷിക്കണം ഇപ്പോൾ മധ്യവയസ് കൂടുതൽ ചാറ്റിങ്ങൽ തേടി പോകുന്നത് ഇങ്ങനെയൊരു സാഹചര്യത്തിന് മുതിരുന്നത് അതുകൊണ്ട് നീ അമ്മ മുറി തുറന്നാൽ തന്നെ ഫോൺ വാങ്ങി ചെക്ക് ചെയ്യണം താമസിച്ചാൽ ചിലപ്പോൾ അമ്മ ഡിലീറ്റ് ചെയ്താലോ അമ്മയ്ക്ക് ഡിലീറ്റ് ചെയ്യാനൊന്നും അറിയില്ലെടി സോനയുടെ ഉപദേശം എഴുതിയ എണ്ണ ഒഴിക്കുന്നത് പോലെ എന്ന് അവൾക്ക് തോന്നിയത് പക്ഷേ അമ്മയുടെ ഫോൺ ചോദിച്ചാൽ ഞാൻ അറിയുമെന്ന് കരുതി അമ്മ ചിലപ്പോൾ തന്നില്ലെങ്കിലും അതുകൊണ്ട് അമ്മ മുറിയിൽ നിന്ന് ഇറങ്ങിയിട്ടും ഞാനൊന്നും ചോദിക്കാൻ പോയില്ല പക്ഷേ ഇറങ്ങി വന്ന അമ്മയുടെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു മന്ദസ്മിതം നിറഞ്ഞുനിന്നിരുന്നു.കുറച്ചു വെള്ളം കുടിക്കാൻ അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ഏതോ പഴയ ഒരു പാട്ടും പാത്രം കഴുകുന്നു. മൊബൈൽ ഫ്രിഡ്ജിനു കണ്ടെങ്കിലും തനിക്കാതെ എടുത്തു നോക്കാൻ തോന്നിയില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.