രാത്രി ഏകദേശം 12 മണിയോടെ അടുക്കുന്നു ആളൊഴിഞ്ഞ ബസ്റ്റോപ്പിൽ അവൻ മാത്രം അവൻറെ വിരകൾക്കിടയിൽ സിഗരറ്റ് പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട് കഴിഞ്ഞ കുറ്റികൾ അവിടെയുണ്ടായിരുന്നു അവൻറെ ഫോൺ തുടർച്ചയായി ശബ്ദിക്കുന്നുണ്ടായിരുന്നു. വളരെ അസ്വസ്ഥനായിരുന്നു അവൻ അസ്വസ്ഥതയ്ക്ക് തക്കതായ കാരണവും ഉണ്ടായിരുന്നു അവൻറെ ജീവൻറെ ജീവനായ നല്ല പാതി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്നു ഓപ്പറേഷൻ ചെയ്യാനായി അവൻ രണ്ടുദിവസമായി ഓട്ടത്തിലാണ്. ഒരാൾ പോലും അവനെ സഹായിക്കാനായി മുന്നോട്ടുവരാത്തതിനുള്ള അമർഷവും നിരാശയും ആയി അവൻ്റെ മുഖത്ത് മുഴുവനും ഓപ്പറേഷന് പൈസ അടയ്ക്കാൻ തനിക്ക് എന്ന ബോധം അവനെ കൂടുതൽ നിരാശനാക്കി കൊണ്ടിരുന്നു നടക്കാത്ത ആയാൽ അവൻറെ പ്രിയതമയെ നഷ്ടപ്പെടുന്ന അവസ്ഥ അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി.
അവൻ അവളെ ആദ്യമായി കാണുന്നത് ഹോം ഡെലിവറിക്ക് പോയ സമയത്ത് ആയിരുന്നു അവന് ഡെലിവറി പോയയാണ് ആദ്യം ജോലി കിട്ടിയത് തന്നെ അവൻ അതിനായി ആദ്യമായി ആ ഒരു വലിയ വീട്ടിലേക്ക് കയറിയത് അവിടുത്തെ സുന്ദരിയായ പെൺകുട്ടിയെ കണ്ടപ്പോൾ അവൻ ആകെ അമ്പരന്നു. ആരെയും കൊതിപ്പിക്കുന്ന അതി സൗന്ദര്യമാണ് അവൾക്ക് ഉണ്ടായിരുന്നത് ഒരുപാട് തവണ അവിടെ പോയപ്പോൾ അവൾ ചെറിയ പരിചയം ഉണ്ടാവുകയും അവിടെ നന്നായി ഇടപഴകാൻ പറ്റുകയും ചെയ്തു. നല്ലൊരു സ്ത്രീയാണ് അവൾ എന്ന് തെറ്റിദ്ധരിക്കുകയും നല്ലതുപോലെ സംസാരിക്കുകയും ചെയ്തു പക്ഷേ അതിൻറെ ഇടയിലാണ് അത് സംഭവിച്ചത് ആ പെൺകുട്ടി അവനോട് ലൈഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും അവനെ എത്ര കാശ് വേണമെങ്കിലും തരാം എന്ന് പറയുകയും ചെയ്തു അവൻ ആകെ ഷോക്ക് ആവുകയും പിന്നീട് അവരുമായി കോൺടാക്ട് ഇല്ലാതിരിക്കുകയും ചെയ്തു.
ഇപ്പോഴാണ് അവനെ ഒരു പെൺകുട്ടിയെ ഓർമ്മ വന്നതും തനിക്കാവശ്യമായ പണം ലഭിക്കുമെന്നും തന്റെ പ്രിയതമേ രക്ഷിക്കാൻ ആകുമെന്നുള്ള ചിന്ത അവരെ ഭ്രാന്ത് പിടിപ്പിച്ചു. അവനപ്പോൾ ഇനിയും അഭിമാനം നോക്കി ചിന്തിച്ചിരുന്നിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവൻ അവളുടെ നമ്പറിലേക്ക് വിളിച്ചു ഒന്ന് രണ്ട് റിങ്ങുകൾക്ക് തന്നെ അവൾ ഫോൺ അറ്റൻഡ് ചെയ്തു. എന്താ ഒന്നും മിണ്ടാത്തത് അവൾ വീണ്ടും ചോദിച്ചപ്പോൾ അവൻ ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത് ആ ഒരു തെറ്റിൽ നിന്ന് അവനെ പിന്തുണയ്ക്കുന്നത് പോലെ അവനെ തോന്നി..